ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/കൊറോണമാറ്റിച്ച കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണമാറ്റിച്ച കാലം

 
ഇതാ വരുന്നു കൊറോണകാലം
ചൈനയിൽ നിന്നും എത്തിയ ഞാൻ
കേരളത്തിൻ പച്ചപ്പിലേക്ക് ഇറങ്ങി
ഇവിടെയും കർഫ്യൂവും ലോക്ക്ഡൗണും കൊണ്ട്
എന്നെയും അവർ തടവിലാക്കി
ജാതിയും മതവും വർഗീയതയും
ഇല്ലാത്ത നല്ലൊരു കൊറോണകാലം
ഉണരൂ ബോധം ഓരോരോ മനസിലും
ഇനിയൊരു ഓർമയും ആകുമോ ഞാൻ
ഇനി എന്റെ പേരും മറന്നു പോകും
എന്നാലും ഓർക്കുക മാലോകരെ
ഞാൻ "കൊറോണ നോവൽ കോവിഡ്-19"
നിങ്ങടെ ജീവിതം മാറ്റിച്ച കാലം

ആരോമൽ
3 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത