ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം/ശുചിത്വം2

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം2

നമ്മുടെ വീടും പരിസരവും വൃത്തിയായിസൂക്ഷിക്കണം.വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത് ചിരട്ട,കുപ്പി,ടയർ എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നത് കണ്ണിൽപ്പെട്ടാൽ ആ വെള്ളം കമഴ്ത്തി കളയുക അല്ലാത്തപക്ഷം കൊതുക് പെരുകാൻ കാരണമാകും.ക്ലാസ് മുറികൾ ഇപ്പോഴും വൃത്തിയായി സൂക്ഷിക്കണം.ക്ലാസ്സിൽ ഭക്ഷണം കൊണ്ടുവന്ന് കഴിക്കാതിരിക്കുക അതിനായി പറയുന്ന സ്ഥലങ്ങളിൽ ഇരുന്ന് കഴിയ്ക്കുക ബാക്കിയുള്ള ഭക്ഷണങ്ങൾ വാരി വലിച്ചെറിയരുത്. വേസ്റ്റ് ബാസ്കറ്റിൽ ഇടണം.ആഹാരം കഴിക്കുന്നതിനുമുമ്പ് നന്നായി കൈ കഴുകണം.എപ്പോഴും വൃത്തിയായി ഇരുന്നാൽ രോഗങ്ങൾ വരില്ല.തിളപ്പിച്ചാറിയ വെള്ളം എപ്പോഴും കുടിക്കാൻ നോക്കണം.കളിസ്ഥലങ്ങളിൽ പോയിവന്നാൽ ഉടനെ കുളിക്കണം.കെട്ടിനിൽക്കുന്ന വെള്ളത്തിൽ കളിക്കരുത്.നമ്മുടെ വീടും പരിസരവും ശുചിത്വം ഉള്ളതാക്കി മാറ്റാൻ നമുക്ക് ശ്രമിക്കാം കൂട്ടുകാരേ.


ജീവ ജി എസ്
5 ബി ബി.എൻ.വി.വി.&എച്ച്.എസ്. എസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം