ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്/അക്ഷരവൃക്ഷം/ഇല പൊഴിഞ്ഞ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ഇല പൊഴിഞ്ഞ ലോകം

ആഹ്ളാദകരമായിരുന്ന ലോകത്തിൽ
ദൈവം
ഇലപൊഴിയുന്നതു പോലെ നിശ-
ബ്ദമാക്കി കളഞ്ഞു
ചൂതാട്ടവും അഹങ്കാരവുംമെല്ലാം
ദൈവം നിലപ്പിച്ചു
ലോകമെമ്പാടു മോർത്തു
എന്താണിത്
ലോകന്മക്കുള്ള പരീക്ഷണ-
മാണോ.......
 

റിൻഷ ഫാത്തിമ.കെ.കെ
7 ജി ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്,മലപ്പുറം,താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത