ബി.എഫ് .എം.എൽ.പി.എസ് പെരുമ്പഴുതൂർ/അക്ഷരവൃക്ഷം/അയ്യോ അമ്പോ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
അയ്യോ അമ്പോ കൊറോണ

ഒന്ന് തൊട്ടാലോ

അയ്യോ അമ്പോ കൊറോണ

ക‌ൂട്ടം ക‌ൂടിയാലോ

ഒന്ന‌ു പ‌ുറത്ത‌ു പോയാലോ

ഹാ അയ്യോ അമ്പോ കൊറോണയാണേ

കൈകൾ കഴ‌ുകിയ‌ും

മാസ്‌ക് ധരിച്ച‌ും

നിന്നെ ഞങ്ങൾ ഓടിക്ക‌ും....

ആൽബിൻ എസ്
4A ബി എഫ് എം എൽ പി എസ് പെര‌ുമ്പഴുത‌ൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത