ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/വ‍ൃത്തിയ‍ുളള ഒര‍ു ഭവനവും ,ച‍‍ുറ്റ‍ുപാട‍ും

Schoolwiki സംരംഭത്തിൽ നിന്ന്
വ‍ൃത്തിയ‍ുളള ഒര‍ു ഭവനവും ,ച‍‍ുറ്റ‍ുപാട‍ും

വ‍ൃത്തിയ‍ുളളത‍ും മാലിന്യമ‍ുക്തവും ആയ ച‍ുറ്റ‍ുപാടുകളിൽ ജീവിക്കുന്നത് എത്ര ഹ‍ൃദ്യമായ അനുഭവമാണ്...എന്നാൽ, നഗരങ്ങളിൽ ചപ്പുചവറുകൾ ക‍ുന്നുക‍ൂടുന്നതിനാൽ നമ്മുടെ ച‍ുറ്റ‍ുപാട് വ‍ൃത്തിയ‍ും വെടിപ്പും സൂക്ഷിക്കുക എന്നതിന്ന് പ്രയാസകരമായിത്തീർന്നുകൊണ്ടിരിക്കുകയാണ്.

ചപ്പുചവറുകൾ ശേഖരിക്കാനുളള സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് തെര‍ുവുകൾ വ‍ൃത്തിയായി സൂക്ഷിക്കാൻ മുനിസിപ്പാലിറ്റികൾ പ്രയത്നിക്കുന്നുണ്ട്. എന്നിട്ടും ചിലയിടങ്ങളിൽ ചപ്പുചവറുകൾ ക‍ുന്നുക‍ൂടുകയാണ്. ഇത് പരിസരത്തിൻ്റ മോടി കെടുത്തുന്നുവെന്നു മാത്രമല്ല, പൊതുജനാരോഗ്യത്തിനു ഭീഷണിയും ഉയർത്ത‍ുന്നു.ചപ്പുചവറുകൾ ക‍ുന്നുക‍ൂടുന്നത് എലി,പാറ്റ രോഗകാരികളായ മറ്റു ക്ഷ‍ുദ്രജീവികൾ എന്നിവ പെര‍ുകാൻ ഇടയാക്കിയേക്കാം. ഇത‍ു സംബന്ധിച്ച‍ു നമുക്ക് ചെയ്യാൻ കഴിയുന്ന എന്തെങ്കിലുമുണ്ടോ....? ഉണ്ട് നമ്മളുടെ വീടും പരിസരവും വ‍ൃത്തിയ‍ും വെടിപ്പും ഉളളതായി സൂക്ഷിക്കുക

യശ്വന്ത്.കെ. പ്രശാന്ത്
6 A ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം