ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം/ "അമ്മ"

Schoolwiki സംരംഭത്തിൽ നിന്ന്
"അമ്മ"

'അമ്മ പറഞ്ഞു മോനെ കുട്ടാ ഫാസ്റ്റ് ഫുഡ് നന്നല്ല
എന്നാലപ്പോൾ ഞാനാണെങ്കിൽ അടങ്ങില്ല
എനിക്കുവേണ്ട അമ്മയുടെ ഈ കൂതറ ഫുഡ്
പാവം 'അമ്മ വിഷമിച്ചു
ഗതികേട്ടപ്പോൾ അമ്മയെനിക്ക് വാങ്ങിത്തന്നു
ഷവര്മയെന്ന അടിപൊളിയൊന്നു
മണിക്കൂറൊന്ന് കഴിഞ്ഞപ്പോൾ ഓക്കാനം
ശര്ദില് വയറുവേദന
'അമ്മ വിളിച്ചു ഓട്ടോറിക്ഷ
ഓടിപ്പോകു ഓട്ടോചേട്ട ഹോസ്പിറ്റലില്
സിറിഞ്ഞ്ഞെടുത്ത സൂചിയെടുത്തു
അയ്യോ അമ്മെ എനിക്ക് വേണ്ടിനി ഫാസ്റ്റഫുഡ്
'അമ്മ പറഞ്ഞു കൂതറഫുഡ് ആണാരോഗ്യം

ഫെലിക്സ് സേവ്യർ
4 ബി ബി ടി കെ എൽ പി എസ് ഫാത്തിമാപുരം , കോട്ടയം, ചങ്ങനാശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത