പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയിൽ
നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നിരവധിപേർ ഇന്ന് കല,സാഹിത്യം, അധ്യാപനം എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്നു.
1 . P. ഹരിഗോവിന്ദൻ (A.I.T.P.F ദേശീയ ട്രെഷറർ , K.P.S.T.A മുൻ സംസ്ഥാന പ്രസിഡന്റ് )
2 . M.P.ഭാസ്കരൻ നായർ (റിട്ടയേർഡ് ADM)
3 . P.ശിവപ്രസാദ് ( സാഹിത്യകാരൻ, മാധ്യമ പഠന പുരസ്‌കാര ജേതാവ് )
ജില്ലാ സ്റ്റേറ്റ് തലത്തിൽ കലാതിലകമായവരും ഇവിടെ നിന്നും പഠിച്ചു പോയി പിന്നീട് റാങ്ക് ഹോൾഡർ ആയവരും ഉണ്ട്.