പ്രമാണം:WhatsApp Image 2022-07-24 at 1.12.45 PM.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(904 × 972 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 137 കെ.ബി., മൈം തരം: image/jpeg)

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ( എസ് കെ വി വി എച്ച് എസ് എസ് തൃക്കണ്ണമംഗൽ )ന്റെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. 2022 ജൂൺ 26 ഞായർ രാവിലെ 10: 30 ന് ഈശ്വര പ്രാർത്ഥനയോടുകൂടി, പിടിഎ പ്രസിഡന്റ് ശ്രീ ജി ലിനു കുമാറിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു കുമാരി ഐ ബി സ്വാഗത പ്രസംഗവും തുടർന്ന് കൊട്ടാരക്കര നഗരസഭ ചെയർമാൻ ശ്രീ എ ഷാജു ഉദ്ഘാടന കർമ്മം നിർവഹിച്ചു. കൊട്ടാരക്കര നഗരസഭ കൗൺസിലർ ശ്രീമതി ജോളി പി വർഗീസ്, കൊട്ടാരക്കര നഗരസഭ കൗൺസിലർ ശ്രീ തോമസ് പി മാത്യു , സ്കൂൾ മാനേജർ ശ്രീ ജെ ഗോപകുമാർ , QDCA സെക്രട്ടറി ശ്രീ ജി സജി കുമാർ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ ബിജോയ് നാഥ് എൻ എൽ, സീനിയർ അസിസ്റ്റന്റ് ശ്രീ പി ആർ ഗോപകുമാർ, എസ് പി സി ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീ ജയേഷ് ജയപാൽ, എന്നിവർ യോഗത്തിന് ആശംസ പ്രസംഗം നിർവഹിച്ചു. സിപിഒ സ്ത്രീ എസ് പ്രദീപ് കുമാർ കൃതജ്ഞത നിർവഹിച്ചു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:14, 24 ജൂലൈ 202213:14, 24 ജൂലൈ 2022-ലെ പതിപ്പിന്റെ ലഘുചിത്രം904 × 972 (137 കെ.ബി.)39019 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:WhatsApp_Image_2022-07-24_at_1.12.45_PM.jpg&oldid=1825137" എന്ന താളിൽനിന്ന് ശേഖരിച്ചത്