പ്രമാണം:WhatsApp Image 2022-07-01 at 7.50.05 PM.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,600 × 533 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 174 കെ.ബി., മൈം തരം: image/jpeg)

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചു ജൂൺ 5ന് പിടിഎ പ്രസിഡന്റ് ജി ലിനു കുമാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ് ഐ ബി ബിന്ദു കുമാരി ഉദ്ഘാടനം ചെയ്തു, സ്കൂൾ മാനേജർ ശ്രീ ജെ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ വിദ്യാർത്ഥിയായ ഹിദാ ഫാത്തിമ പരിസ്ഥിതി ദിന സന്ദേശവും നൽകി തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ഐ ബി ബിന്ദു കുമാരി, സ്കൂൾ മാനേജർ ജെ ഗോപകുമാർ, പിടിഎ പ്രസിഡന്റ് ജി ലിനു കുമാർ , സീനിയർ അസിസ്റ്റന്റ് ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി ഫലവൃക്ഷതൈകൾ നട്ട് പരിസ്ഥിതി ആഘോഷത്തിന് തുടക്കം കുറിച്ചു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:45, 1 ജൂലൈ 202220:45, 1 ജൂലൈ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 533 (174 കെ.ബി.)39019 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:WhatsApp_Image_2022-07-01_at_7.50.05_PM.jpg&oldid=1817445" എന്ന താളിൽനിന്ന് ശേഖരിച്ചത്