പ്രമാണം:WhatsApp Image 2019-01-17 at 4.35.30 PM.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,032 × 581 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 95 കെ.ബി., മൈം തരം: image/jpeg)

മലപ്പുറം ജില്ലയിൽ മാറഞ്ചേരി പഞ്ചായത്തിലെ പനമ്പാട് ദേശത്ത് പതിനാലാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം 1933ൽ ശ്രീമാൻ അബ്ദുള്ളമാസ്റ്ററുടെ മാനേജ്‌മെന്റിലാണ് സ്ഥാപിതമായത് . 1967ൽ മാനേജരും ഹെഡ്മാസ്റ്ററുമായിരുന്ന അബ്ദുള്ള മാസ്റ്ററിൽനിന്നും ഈസ്ഥാപനം കോണ്ടത്തേൽ ശ്രീമാൻ അബ്ദുണ്ണി എന്നവർക്ക് കൈമാറ്റം ചെയ്യപ്പെട്ടു . സ്കൂളും സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലവും രണ്ടും രണ്ട് വ്യക്തികളുടേതായിരുന്നതിനാൽ രണ്ടും ഒരാളുടെ ഉടമസ്ഥതായിലായിരിക്കണമെന്ന നിയമംവന്നതിനാൽ ശ്രീമാൻ അബ്ദുറഹ്‌മാൻ അവർകൾ ഈസ്ഥാപനം സ്വന്തമായി പ്രവൃത്തിച്ചുവന്നു . 1975 ൽ ഇദ്ദേഹത്തിൽ നിന്നും ഇപ്പോഴത്തെ മാനേജരായ ശ്രീമതി ഫാത്തിമ അബ്ദുൽഅസീസ് വാങ്ങി മാനേജരായി തുടരുന്നു .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:11, 17 ജനുവരി 201917:11, 17 ജനുവരി 2019-ലെ പതിപ്പിന്റെ ലഘുചിത്രം1,032 × 581 (95 കെ.ബി.)19523 (സംവാദം | സംഭാവനകൾ)മലപ്പുറം ജില്ലയിൽ മാറഞ്ചേരി പഞ്ചായത്തിലെ പനമ്പാട് ദേശത്ത് പതിനാലാം വാർഡിൽ സ്ഥിതിചെയ്യുന്ന...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:WhatsApp_Image_2019-01-17_at_4.35.30_PM.jpeg&oldid=587221" എന്ന താളിൽനിന്ന് ശേഖരിച്ചത്