പ്രമാണം:St Francis HS for Girls Aluva.jpg

Schoolwiki സംരംഭത്തിൽ നിന്ന്

St_Francis_HS_for_Girls_Aluva.jpg(450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 182 കെ.ബി., മൈം തരം: image/jpeg)

സെന്റ്‌ ഫ്രാന്‍സിസ്‌ ജി.എച്ച്‌.എസ്‌.ആലുവ

വിദ്യാലയ ചരിത്രം

പെണ്‍കുട്ടികള്‍ക്ക്‌ മാത്രമായി ആലുവയില്‍ ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തില്‍ നിന്ന്‌ കര്‍മ്മലീത്താ സന്യാസിനിമാരുടെ നേതൃത്വത്തില്‍ ആലുവയുടെ ഹൃദയഭാഗത്ത്‌ പെരിയാറിന്റെ തീരത്ത്‌ 1929 ല്‍ ഒരു ലോവര്‍ പ്രൈമിറ വിദ്യാലയമായി ആരംഭിച്ച സെന്റ്‌ ഫ്രാന്‍സിസ്‌ ഹൈസ്‌ക്കൂള്‍ 1942 ല്‍ സ്ഥാപിതമായി.2000 ത്തിലധികം വിദ്യാര്‍ത്ഥിനികള്‍ക്ക്‌ വിദ്യ അഭ്യസിക്കുവാനുള്ള അവസരമൊരുക്കുന്ന ഈ സരസ്വതീനികേതനത്തിന്റെ ചരിത്രത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ട്‌ 2000 ല്‍ പ്ലസ്‌ ടു ക്ലാസ്സുകള്‍ അനുവദിക്കുകയുണ്ടായി.2004 2005 ല്‍ ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു.റവ.സിസ്റ്റര്‍ റോസീന സാരഥിയായി സ്ഥാനമേറ്റെടുത്ത ഈ വര്‍ഷം പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തുകയുണ്ടായി.പത്താം സ്റ്റാന്റേര്‍ഡ്‌ വരെ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകള്‍ ആരംഭിക്കാന്‍ സാധിച്ചതും ഒരു നേട്ടമാണ്‌.ഈ വിദ്യാലയം ഐ.സി.റ്റി.സ്‌കീമില്‍ പങ്കാളിയാകുകയും അതിനോടനുബന്ധിച്ച്‌ 3 ലാപ്‌ടോപ്‌ ഒരു എല്‍.സി.ഡി.പ്രൊജക്‌ടര്‍,ഒരു ലേസര്‍ പ്രിന്റര്‍ എന്നിവ ലഭിക്കുകയും ചെയ്‌തു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നാടന്‍ പാട്ടു ശില്‌പശാലയും നാടകക്കളരിയും സംഘടിപ്പിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:05, 28 ഒക്ടോബർ 200919:05, 28 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (182 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:St_Francis_HS_for_Girls_Aluva.jpg&oldid=1760" എന്ന താളിൽനിന്ന് ശേഖരിച്ചത്