പ്രമാണം:St. Marys HS Aluva.jpg

Schoolwiki സംരംഭത്തിൽ നിന്ന്

St._Marys_HS_Aluva.jpg(450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 212 കെ.ബി., മൈം തരം: image/jpeg)

1904-ല്‍ ഡിസംബര്‍ 8ന്‌ ഈ സ്‌ക്കൂളിന്റെ ശിലാസ്ഥാപനം നടന്നു. സ്ഥാപകന്‍ മാര്‍ലൂയിസ്‌ പഴേപറമ്പില്‍ (എറണാകളം അതിരൂപതയിലെ ഫ്രഥമ മെത്രാന്‍) ഉത്‌ഘാടനം 1909ല്‍ ജനുവരി 15ന്‌. അന്നേ ദിവസം 8-ാം ക്ലാസ്സ്‌ ആരംഭിച്ചു.ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ ടി. ദേവദാസന്‍ പ്രഥമ മാനേജര്‍ വെട്ടക്കാപ്പിള്ളി കര്യാക്കോസച്ചന്‍ 1909ല്‍ ചേര്‍ക്കപ്പെട്ട കുട്ടികളുടെ എണ്ണം176. 2009-ല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 881. 2009 -ലെ മാനേജര്‍ - റവ: ഡോ: ആന്റണി ചിറപ്പണത്ത്‌, ഹെഡ്‌മാസ്റ്റര്‍ - ശ്രീ. ജി.വി.ജോക്കബ്‌. പ്രശസ്‌ത പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുറ്റിപ്പുഴ കൃഷ്‌ണപിള്ള, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ഗായകന്‍ പി ജയചന്ദ്രന്‍, ഭരത്‌ പി. ജെ. ആന്റണി, കര്‍ദ്ദിനാള്‍ ജോസഫ്‌ പാറേക്കാട്ടില്‍, ജസ്റ്റീസ്‌ പരീതുപിള്ള, എന്‍.കെ ദേശം, ബി.എം.സി. നായര്‍ തമ്പാന്‍ തോമസ്‌, ടി.ഒ. ബാവ. ടി.എച്ച. മുസ്‌തഫ എന്നിവരാണ്‌.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:23, 29 ഒക്ടോബർ 200916:23, 29 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (212 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:St._Marys_HS_Aluva.jpg&oldid=2049" എന്ന താളിൽനിന്ന് ശേഖരിച്ചത്