പ്രമാണം:St.Thomas HSS Malayatoor.jpg

Schoolwiki സംരംഭത്തിൽ നിന്ന്

St.Thomas_HSS_Malayatoor.jpg(450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 133 കെ.ബി., മൈം തരം: image/jpeg)

സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്ക്കൂള്‍

                       മലയാറ്റുര്‍ നീലീശ്വരം പഞ്ചായത്തില്‍ 9-)ം വാര്‍ഡില്‍ സെന്റ് തോമസ് ആശുപത്രിയ്ക്കും പോസ്റ്റോഫീസിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്നു.ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകള്‍ മലയാറ്റൂര്‍ സെന്റ് മേരീസ് എല്‍ .പി.എസ്സ്,സെന്റ് ജോസഫ് എല്‍.പി.എസ്സ്,നീലീശ്വരം ഗവണ്മെന്റ് എല്‍ .പി.എസ്സ്,സെന്റ് ജോസഫ് എല്‍.പി.എസ്സ്,നടുവട്ടം സെന്റ് ആന്റണീസ് എല്‍.പി.എസ്സ്,ഇല്ലിത്തോട് ഗവണ്മെന്റ് യു.പി.എസ്സ് എന്നിവയാണ്.
                         1912 ല്‍ ഒന്നാം ക്ലാസ്സിന് അംഗീകാരം കിട്ടി.ആദ്യത്തെ ഹെഡ്മാസ്റ്റര്‍ മഞ്ഞപ്രയില്‍ നിന്നുള്ള തിരുതനത്തില്വര്‍ക്കി സാര്‍ ആയിരുന്നു.തുടര്‍ന്നു അദ്ദേഹത്തിന്റെ അനുജന്‍ പൗലോസ് തിരുതനത്തില്‍ ആയിരുന്നു ഹെഡ്മാസ്റ്റര്‍.1940 മുതല്‍ 42 വരെ 4 1/2 ക്ലാസ്സായി ഉയര്‍ത്തി.1/2 ക്ലാസ്സ് എന്നത് ഒരു വര്‍ഷത്തെ ഇംഗ്ലീഷ് ക്ലാസ്സാണ്.4 1/2 ക്ലാസ്സ് കഴിഞ്ഞ് 1 ഫോറം,2 ഫോറം,3 ഫോറമായി ഉയര്ത്തി.തുടര്‍ന്ന് സെന്റ് തോമസ് യു.പി.സ്ക്കൂള്‍ സ്ഥാപിക്കുകയുണ്ടായി.1968 ല്‍ സെന്റ് തോമസ് എജുക്കേഷണല്‍സൊസൈറ്റി രൂപീകരിച്ചു.ഇതിന്റെ കീഴില്സെന്റ് മേരീസ് എല്.പി.എസ്,സെന്റ് ജോസഫ് എല്.പി.എസ്,സെന്റ് തോമസ് ഹൈസ്ക്കൂള്‍എന്നിവ പ്രവര്‍ത്തിച്ചു വന്നിരുന്നു.1957 ല്പുതിയ യു.പി.സ്ക്കൂള്‍ കെട്ടിടം നിര്‍മ്മിച്ചു.1999-2000 ത്തില്‍ നാലു ബാച്ചുകളിലായി പ്ലസ് ടു കോഴ്സുകള്‍ അനുവദിച്ച് ഹയര്‍ സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.ഹയര്‍സെക്കന്ററി സ്ക്കൂളിന്റെ ആദ്യത്തെ  പ്രിന്‍സിപ്പാള്‍ ശ്രീ.കെ.ജെ.പോള്‍ ആയിരുന്നു.2004 മുതല്‍ ശ്രീ.പി.ജോയി പ്രിന്‍സിപ്പളായി സേവനം ചെയ്തു വരുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:47, 27 ഒക്ടോബർ 200920:47, 27 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (133 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:St.Thomas_HSS_Malayatoor.jpg&oldid=1380" എന്ന താളിൽനിന്ന് ശേഖരിച്ചത്