പ്രമാണം:St.Johns Kanniattunirappu.jpg

Schoolwiki സംരംഭത്തിൽ നിന്ന്

St.Johns_Kanniattunirappu.jpg(450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 182 കെ.ബി., മൈം തരം: image/jpeg)

സെന്റ് ജോണ്സ് ജെ.എസ്.എച്ച്.എസ് കണ്ണ്യാട്ടു നിരപ്പ്


സെന്റ് ജോണ്സ് ജെ.എസ്.ചര്ച്ചിന്റെ കീഴില്1976 ല്യു.പി സ്ക്കൂളായി കണ്ണ്യാട്ടു നിരപ്പ് എന്ന സ്ഥലത്ത് പ്രവര്ത്തനം ആരംഭിച്ചു.സ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി സി.കെ.പുരവത്ത് നിയമിതനാവുകയും ചെയ്തു.1979 ല്ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുകയും, പി.ഒ.പൗലോസിനെ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു.ഗ്രാമ പ്രദേശത്ത് ശാന്തമായ അന്തരീക്ഷത്തില്പ്രവര്ത്തിക്കുന്ന ഈ സ്ക്കൂള്തുടര്ച്ചയായി 100 ശതമാനം വിജയം 10 പ്രാവശ്യം നേടി.ഹെഡ്ഫോണ്സിസ്റ്റം, മള്ട്ടിമീഡിയ കമ്പ്യൂട്ടര്ലാബ്,എല്,സി.ഡി.പ്രൊജക്ടര്,ഒ.എച്ച്.പി തുടങ്ങിയ അത്യാധുനിക സംവിധാനത്തിന്റെ കീഴില്പ്രവര്ത്തിക്കുന്ന സ്ക്കൂളാണിത്.243 കുട്ടികളും 20 ല്പരം അദ്ധ്യാപകരുമായി പ്രവര്ത്തനം നടത്തുന്ന സ്ക്കൂളാണിത്.ഫാ.ജോയ്പോള്സ്ക്കൂളിന്റെ ഹെഡ്മാസ്റ്ററായും അഡ്വ .റീബ് പുത്തന്വീട്ടില്സ്ക്കൂളിന്റെ മാനേജറായും പ്രവര്ത്തനം നടത്തി വരുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:08, 27 ഒക്ടോബർ 200919:08, 27 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (182 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:St.Johns_Kanniattunirappu.jpg&oldid=1214" എന്ന താളിൽനിന്ന് ശേഖരിച്ചത്