പ്രമാണം:Sradha workshop.resized 02.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 131 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ ശ്രദ്ധ - മികവിലേക്കൊരു ചുവട് : ഓരോ വിദ്യാർഥിയുടെയും കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലേക്കുയർത്താൻ സാധിച്ചാൽ മാത്രമേ വിദ്യാഭ്യാസത്തിൻെറ ലക്ഷ്യം പരിപൂർണമാവുകയുളളൂ.കുട്ടികളുടെ വ്യത്യസ്തതകളെ പരിഗണിക്കാതിരിക്കുമ്പോഴാണ് അവർക്ക് പഠനപിന്നോക്കാവസ്ഥ ഉണ്ടാവുന്നത്.'ശ്രദ്ധ 'പദ്ധതി ,പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ മുൻനിരയിലെത്തിക്കാനും ലക്ഷ്യമിടുന്നു.'എനിക്കും ക്ലാസ്സിൽ ഒരിടമുണ്ട്.എൻെറ അറിവും പരിഗണിക്കുന്നു' എന്ന് ഓരോ കുട്ടിക്കും തോന്നുമ്പോഴാണ് പഠനത്തിൽ അവരുടെ പൂർണമായ പങ്കാളിത്തം ഉണ്ടാവുന്നത് .ഓരോ കുട്ടിക്കും അർഹമായ പരിഗണന ലഭിക്കുന്നതിനായി കുട്ടികളുടെ സാമൂഹികവും കുടുംബപരവുമായ പശ്ചാത്തലവും അറിഞ്ഞ് രക്ഷിതാക്കളുടെയും പൂർണപങ്കാളിത്തവും പിന്തുണയും ഉറപ്പാക്കിയാൽ ' ശ്രദ്ധ മികവിലേക്കൊരു ചുവട് 'എന്ന ലക്ഷ്യം കൈവരിക്കാനാവുന്നു. ശ്രദ്ധ-മികവിലേക്കൊരു ചുവട് പദ്ധതിയുമായി ബന്ധപ്പെട്ട് നവംബർ 14 ന്ഏകദിന ശില്പശാല നടത്തി. ഡോ.സജില, ജയ (മഞ്ചേരിഎഫ്.എം),ജംഷീറ,ഇന്ദു തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

14-11-2018

രചയിതാവ്

50010

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:25, 17 ഡിസംബർ 201816:25, 17 ഡിസംബർ 2018-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 960 (131 കെ.ബി.)50010 (സംവാദം | സംഭാവനകൾ)User created page with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:Sradha_workshop.resized_02.jpg&oldid=567074" എന്ന താളിൽനിന്ന് ശേഖരിച്ചത്