പ്രമാണം:SJILI.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(729 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 60 കെ.ബി., മൈം തരം: image/jpeg)

അധ്യാപക ദിനത്തോടനുബന്ധിച്ച്റോട്ടറി ക്ലബ് മികച്ച അധ്യാപകയ്ക്ക് ആദരവ് നൽകി*

   കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക
സിജിലി സുരേഷിന് റോട്ടറി ക്ലബ്ബിന്റെ നേഷൻ ബിൽഡർ (Nation builder) അവാർഡ് ലഭിച്ചു. നമ്മുടെ നല്ല നാളേയ്ക്കായി ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്ന രാജ്യത്തെ സമർത്ഥരായ അധ്യാപകർക്ക് റോട്ടറി ക്ലബ് നൽകുന്നതാണ് ഈ അവാർഡ്.അധ്യാപകദിനത്തോടനുബന്ധിച്ച് ഹരിപ്പാട് റോട്ടറി ക്ലബ് ഭാരവാഹികൾ പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കൻ്ററി സ്കൂളിലെത്തിയാണ് അവാർഡ് നൽകിയത് .ചടങ്ങിൽ ഹരിപ്പാട് റോട്ടറി ക്ലബ് പ്രസിഡൻ്റ് മനുമോഹൻ, മെമ്പർഷിപ്പ് ഡെവലപ്പ്മെൻ്റ് ഡയറക്ടർ സി.കെ. രജനികാന്ത്, സർവ്വീസ് പ്രോജക്ട് ഡയറക്ടർ ഡോ.കെ.ശബരിനാഥ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ കൊപ്പാറേത്ത്, കൊപ്പാറേത്ത് ഹായർസെക്കന്ററി സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. ദീപ, പ്രിൻസിപ്പൽ ഇൻചാർജ് എ.ഷൈനി, സ്റ്റാഫ് സെക്രട്ടറി കെ.അജയകുമാർ, അധ്യാപകരായ അജിത്ത് പ്രകാശ്, വി.അനിൽബോസ്,സിന്ധു സദാശിവൻ, എ.കെ.സേതുലക്ഷ്മി, ബിന്ദു, സ്കൂൾ ഓഫീസ്ജീവനക്കാരായ സുജിത്ത് കൊപ്പാറേത്ത്, അജയകുമാർ, ആർ.വിജയകുമാർ, വിനോദ് എന്നിവരും അവാർഡ് ജേതാവ് സിജിലി  ടീച്ചറിൻ്റെ ഭർത്താവ് ജി.സുരേഷ്, മകൻ അഭിജിത്ത്  എന്നിവർ പങ്കെടുത്തു .കൊപ്പാറേത്ത് ഹായർസെക്കന്ററി സ്കൂൾ റിട്ട. അധ്യാപകൻ പുതിയവിള ശ്രീഭവനത്തിൽ പരേതനായ തങ്കച്ചൻ സാറിൻ്റെയും,പുല്ലു കുളങ്ങര NRPM സ്കൂൾ റിട്ട.അധ്യാപിക സരള ടീച്ചറിൻ്റെയും മകളും, പത്തിയൂർ വല്യേഴത്ത് റിട്ട:DEO ഓഫീസ് സൂപ്രണ്ട്  G.സുരേഷിൻ്റെ     ഭാര്യയുണ്. മക്കൾ അഭിജിത്ത്,

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:27, 19 ജനുവരി 202215:27, 19 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം729 × 960 (60 കെ.ബി.)Kopparethu hss (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:SJILI.jpg&oldid=1341334" എന്ന താളിൽനിന്ന് ശേഖരിച്ചത്