പ്രമാണം:Praveshanolsavam s p s.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,600 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 131 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

പ്രവേശനോത്സവം



ജൂൺ 1 ബുധനാഴ്ച പ്രവേശനോത്സവത്തിന് മുന്നോടിയായി അധ്യാപകരും പിടിഎ മെമ്പർമാരും ഒത്തുകൂടി വിവിധ യോഗങ്ങൾ ചേർന്നു.ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.സ്കൂൾ അലങ്കരിക്കുന്നതിന് വേണ്ടി എല്ലാവരും ചൊവ്വാഴ്ച എത്തി അലങ്കാര പ്രവർത്തനങ്ങൾ നടത്തി. പ്രവേശനോത്സവം ഭംഗിയായി നടത്തുന്നതിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും ചെയ്തു.ജൂൺ 1 ബുധനാഴ്ച അധ്യാപകരെല്ലാം നേരത്തെതന്നെ വിദ്യാലയത്തിൽ എത്തിയിരുന്നു മുൻകൂട്ടി തീരുമാനിച്ചിരുന്നത് പോലെ കുട്ടികളെ ചെണ്ടമേള ത്തോടുകൂടി വരവേറ്റു.കുട്ടികളെ ഗേറ്റിനു മുൻപിൽ നിന്ന് തന്നെ അക്ഷരമാലകൾ അണിയിച്ച് ക്ലാസുകളിലേക്ക് ആനയിച്ചു .മുഖ്യമന്ത്രിയുടെ പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിനു ശേഷം പ്രവേശനോത്സവഗാനം കേൾപ്പിച്ചു.കുട്ടികൾക്ക് മധുരം നൽകി ശേഷം പൊതുസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം പരിപാടി ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജർ ശ്രീ ടി കെ ഉണ്ണികൃഷ്ണൻ ഹെമിസ്ട്രസ് ശ്രീമതി ജിന ടി എസ്,സീനിയർ അധ്യാപിക ബിന്ദു ടീച്ചർ എന്നിവർ കുട്ടികളോട് സംസാരിച്ചു.തുടർന്ന് ക്ലാസിലെത്തിയ കുട്ടികളെ പരസ്പരം പരിചയപ്പെട്ടു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:00, 26 ജൂൺ 202222:00, 26 ജൂൺ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 720 (131 കെ.ബി.)Spslps (സംവാദം | സംഭാവനകൾ)പ്രവേശനോത്സവം ജൂൺ 1 ബുധനാഴ്ച പ്രവേശനോത്സവത്തിന് മുന്നോടിയായി അധ്യാപകരും പിടിഎ മെമ്പർമാരും ഒത്തുകൂടി വിവിധ യോഗങ്ങൾ ചേർന്നു.ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.സ്കൂൾ അലങ്കരിക്കുന്നതിന് വേണ്ടി എല്ലാവരും ചൊവ്വാഴ്ച എത്തി അലങ്കാര പ്രവർത്തനങ്ങൾ നടത്തി. പ്രവേശനോത്സവം ഭംഗിയായി നടത്തുന്നതിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും ചെയ്തു.ജൂൺ 1 ബുധനാഴ്ച അധ്യാപകരെല്ലാം നേരത്തെതന്നെ വിദ്യാലയത്തിൽ എത്തിയിരുന്നു മുൻകൂട്ടി തീരുമാനിച്ചിരുന്നത് പോലെ കുട്ടികളെ ചെണ്ടമേള ത്തോടുകൂടി വരവേറ്റു.കുട്ടികളെ ഗേറ്റിനു മുൻപിൽ നിന്ന് ത...

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:Praveshanolsavam_s_p_s.jpg&oldid=1816052" എന്ന താളിൽനിന്ന് ശേഖരിച്ചത്