പ്രമാണം:Naaup 2023 7.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(960 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 180 കെ.ബി., മൈം തരം: image/jpeg)

ജനാധിപത്യ ബോധവും തിരഞ്ഞെടുപ്പ് രീതികളും ചെറുപ്രായത്തിൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി മാതൃകാപരമായി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ, ഡെപ്യുട്ടി ലീഡർ, ആരോഗ്യമന്ത്രി, കായികമന്ത്രി തുടങ്ങി വ്യത്യസ്ത സ്ഥാനങ്ങളിലേക്കായി 28 ഓളം കുട്ടികൾ മത്സരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും ബാലറ്റിലൂടെ അവരുടെ സ്ഥാനാർഥികൾക്കായി ആവേശത്തോടെ വോട്ട് രേഖപ്പെടുത്തിയപ്പോൾ പോളിംഗ് 90% കവിഞ്ഞു. ചരിത്രത്തിലാദ്യമായി മത്സരിച്ച മുഴുവൻ സ്ഥാനങ്ങളിലേക്കും പെൺകുട്ടികൾ ജയിച്ചു കയറി. സ്ഥാനാർത്ഥി പ്രഖ്യാപനവും. സ്ഥാനാർത്ഥി പരിചയവും, വോട്ടഭ്യർത്ഥനയും, വോട്ടെടുപ്പും വോട്ടെണ്ണലും ഫലപ്രഖ്യാപനവുമെല്ലാം കുട്ടികളിൽ കൗതുകവും ആവേശവുമുണ്ടാക്കി. ആർപ്പുവിളികളും ആരവങ്ങളുമായി കുട്ടികൾ വിജയികളെ വരവേറ്റു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:05, 3 ഡിസംബർ 202313:05, 3 ഡിസംബർ 2023-ലെ പതിപ്പിന്റെ ലഘുചിത്രം960 × 1,280 (180 കെ.ബി.)Bijuniduvaloor (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:Naaup_2023_7.jpg&oldid=2005666" എന്ന താളിൽനിന്ന് ശേഖരിച്ചത്