പ്രമാണം:Malayalam3.jpeg

ഈ പ്രിവ്യൂവിന്റെ വലിപ്പം: 360 × 599 പിക്സലുകൾ. മറ്റ് റെസലൂഷൻ: 769 × 1,280 പിക്സലുകൾ.
പൂർണ്ണ വലിപ്പം (769 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 158 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
മലയാളം ക്ലബ്ബും എൻ സി സി യും ചേർന്ന് ഇന്ത്യ @ 75 എന്ന വിഷയത്തിൽ വ്യാഴാഴ്ച 11/8/2022 ന് ഉച്ചക്ക് 1.30 ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഉപന്യാസ രചനാ മത്സരം നടത്തിയതിൽ രോഹൻ കെ - 9 എ ഒന്നാം സ്ഥാനവും നവ്യ കെ - 8 എച്ച് ,അഞ്ജന പി - 10 ബി രണ്ടാം സ്ഥാനവുംഅനിമ രാജ് - 10 സി,ഷഹല ഹസ്സൻ - 10 എ മൂന്നാം സ്ഥാനവും നേടി.
1985 - 86 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ വക സമ്മാനങ്ങൾ സ്വാതന്ത്രദിനാഘോഷത്തിലെ ഏറ്റവും വർണ്ണാഭമായ ചടങ്ങായ "സ്നേഹാദരം" - വിമുക്ത ഭടന്മാരെ ആദരിക്കുന്ന വേദിയിൽ വെച്ച് നൽകുകയുണ്ടായി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 19:40, 15 ഓഗസ്റ്റ് 2022 | ![]() | 769 × 1,280 (158 കെ.ബി.) | 20047 hs ananganadi (സംവാദം | സംഭാവനകൾ) | മലയാളം ക്ലബ്ബും എൻ സി സി യും ചേർന്ന് ഇന്ത്യ @ 75 എന്ന വിഷയത്തിൽ വ്യാഴാഴ്ച 11/8/2022 ന് ഉച്ചക്ക് 1.30 ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഉപന്യാസ രചനാ മത്സരം നടത്തിയതിൽ രോഹൻ കെ - 9 എ ഒന്നാം സ്ഥാനവും നവ്യ കെ - 8 എച്ച് ,അഞ്ജന പി - 10 ബി രണ്ടാം സ്ഥാനവുംഅനിമ രാജ് - 10 സി,ഷഹല ഹസ്സൻ - 10 എ മൂന്നാം സ്ഥാനവും നേടി. 1985 - 86 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ വക സമ്മാനങ്ങൾ സ്വാതന്ത്രദിനാഘോഷത്തിലെ ഏറ്റവും വർണ്ണാഭമായ ചടങ്ങായ "സ്നേഹാദരം" - വിമുക്ത ഭടന്മാരെ ആദരിക്കുന്ന വേദിയിൽ വെച്ച് നൽകുകയുണ്ടായി. |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.