പ്രമാണം:Hf tabore1.jpg

Schoolwiki സംരംഭത്തിൽ നിന്ന്

Hf_tabore1.jpg(450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 70 കെ.ബി., മൈം തരം: image/jpeg)

ഹോളീഫാമിലിഹൈസ്‌ക്കൂള്‍, താബോര്‍. മൂക്കന്നൂര്‍. Phone . 04842450395 hollyfamilyschool@rediff.com


എറണാകുളം ജില്ലയുടെ വടക്കൂഭാഗത്ത്‌ മൂക്കന്നൂര്‍ പഞ്ചായത്തിലുള്‍പ്പെടുന്ന പ്രദേശങ്ങളാണ പൂതംകുറ്റി,താബോര്‍. 1983 ല്‍ താബോറില്‍ സ്ഥാപിതമായ ഹോളീഫാമിലിഹൈസ്‌ക്കൂള്‍, ആലുവവിദ്യാഭ്യാസജില്ലയിലുള്‍പ്പെടുന്നു. കേരളത്തിലെ പ്രശസ്‌തമായ അതിരപ്പിള്ളി വെള്ളച്ചാട്ടം, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളും ഈ സ്‌ക്കൂളിനടുത്താണ്‌. താബോര്‍, തിരുക്കുടുംബ ദേവാലയത്തിന്റെ മാനേജുമെന്റിലുള്ള ഇവിടെ 8,9,10 ക്‌ളാസ്സുകളിലായി 7 ഡിവിഷനുകളില്‍ 234 കുട്ടികള്‍ പഠിയ്‌ക്കുന്നു. അധ്യാപകരും അനാധ്യാപകരുമായി 17 പേര്‍ സേവനമനുഷ്‌ഠിയ്‌ക്കന്നു. {ശീമതിസൂസിപീറ്ററാണ്‌പ്രധാനാധ്യാപിക.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:09, 29 ഒക്ടോബർ 200916:09, 29 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (70 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Hf_tabore1.jpg&oldid=2033" എന്ന താളിൽനിന്ന് ശേഖരിച്ചത്