പ്രമാണം:GHSS Puthiyakavu.jpg

Schoolwiki സംരംഭത്തിൽ നിന്ന്

GHSS_Puthiyakavu.jpg(450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 152 കെ.ബി., മൈം തരം: image/jpeg)

= ഗവ.ഹയര്സെക്കന്ററി സ്ക്കൂള്,പുതിയകാവ് =

ലഘുചരിത്രം

      1901 ലാണ് പുതിയകാവ് ഗവ.ഹയര്സെക്കന്ററി സ്ക്കൂള്സ്ഥാപിതമായത്.അന്നത്തെ തിരുവിതാംകൂര്സര്ക്കാരാണ് ഈ സ്ക്കൂള്സ്ഥാപിച്ചത്.തുടക്കത്തില്പ്രൈമിറ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആണ്ടകുട്ടികള്ക്ക് വേണ്ടിയുള്ള ആണ്പള്ളിക്കൂടമായിരുന്നു തുടക്കത്തില്.സ്ക്കൂളിനോട് ചേര്ന്ന് പെണ്കുട്ടികള്ക്കായി പെണ്പള്ളിക്കൂടവും ഉണ്ടായിരുന്നു.1938 ല്ഈ സ്ക്കൂള്പ്രൈമറിയില്നിന്നും മിഡില്സ്ക്കൂളായി ഉയര്ത്തി.പിന്നീട് ആണ്പള്ളിക്കൂടം മിക്സഡ് സ്ക്കൂളായി ഉയര്ത്തി.അന്ന് ഓല മേഞ്ഞ സ്ക്കൂള്ഓടിട്ട കെട്ടിടമാക്കി.പുതിയകാവ് എന്ന അവികസിത പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്പരിഹരിക്കുന്നതിനായി പിന്നീട് ഈ സ്ക്കൂളിനെ ഹൈസ്ക്കൂള്ആയി ഉയര്ത്തി.1970 ല്ആദ്യ എസ്.എസ്.എല്.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങി.അക്കാലത്ത് അറബിഭാഷ പഠിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ഏക സ്ക്കൂളായിരുന്നു ഇത്.108 വര്ഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം 2004 ല്ഹയര്സെക്കന്ററിയായി സര്ക്കാര്ഉയര്ത്തി.സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്ശ്രീ.എ.കെ.തങ്കസ്വാമിയാണ്.പ്രിന്സിപ്പല്ശ്രീമതി.രമ ശിവനാണ്.ഹയര്സെക്കന്ററി വിഭാഗത്തില്സയന്സ്,കൊമേഴ്സ് എന്നീ വിഷയങ്ങളാണ് ഇവിടെ ഉള്ളത്.1 മുതല്10 വരെ ക്ലാസ്സുകളിലായി 643 കുട്ടികള്ഇവിടെ പഠിക്കുന്നു.ഹയര്സെക്കന്ററി വിഭാഗത്തില്220 കുട്ടികളും ഇവിടെ അദ്ധ്യയനം നടത്തി വരുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:36, 27 ഒക്ടോബർ 200918:36, 27 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (152 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:GHSS_Puthiyakavu.jpg&oldid=1193" എന്ന താളിൽനിന്ന് ശേഖരിച്ചത്