പ്രമാണം:Bul bil.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,280 × 853 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 291 കെ.ബി., മൈം തരം: image/jpeg)

praveshanolsavam

ചുരുക്കം

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബുൾ ബുൾ 



ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബുൾബുൾ യൂണിറ്റ് ഈ വിദ്യാലയത്തിൽ വളരെ ഭംഗിയായി നടത്തി വരുന്നു. ചിട്ടയായ പരിശീലനമാണ് ഫ്ലോക്ക് ലീഡറായ നിഷ ടീച്ചർ ഇതിന് നൽകുന്നത്.എല്ലാ ആഴ്ചയിലും ഒരു പിരീഡ് ബുൾ ബുൾ നായി ടീച്ചർ മാറ്റിവയ്ക്കുന്നു. അതുകൂടാതെ ഒഴിവുസമയങ്ങളിൽ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകുന്നു.അതിന്റെ ഭാഗമായി2021-2022 അധ്യയന വർഷം 5 കുട്ടികൾക്ക് ഗോൾഡൻ ആരോ അവാർഡ് ലഭിക്കുകയുണ്ടായി. കൂടാതെ നിരവധി കുട്ടികൾ ഹീരക്പങ്ക് പരീക്ഷ പാസാകുകയും ചെയ്തിട്ടുണ്ട്.ഈ വർഷവും മികച്ച രീതിയിലുള്ള പരിശീലനം കുട്ടികൾക്ക് നൽകുവാനാണ് ടീച്ചർ തീരുമാനിച്ചിരിക്കുന്നത്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:02, 26 ജൂൺ 202222:02, 26 ജൂൺ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 853 (291 കെ.ബി.)Spslps (സംവാദം | സംഭാവനകൾ)സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബുൾ ബുൾ  ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബുൾബുൾ യൂണിറ്റ് ഈ വിദ്യാലയത്തിൽ വളരെ ഭംഗിയായി നടത്തി വരുന്നു. ചിട്ടയായ പരിശീലനമാണ് ഫ്ലോക്ക് ലീഡറായ നിഷ ടീച്ചർ ഇതിന് നൽകുന്നത്.എല്ലാ ആഴ്ചയിലും ഒരു പിരീഡ് ബുൾ ബുൾ നായി ടീച്ചർ മാറ്റിവയ്ക്കുന്നു. അതുകൂടാതെ ഒഴിവുസമയങ്ങളിൽ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകുന്നു.അതിന്റെ ഭാഗമായി2021-2022 അധ്യയന വർഷം 5 കുട്ടികൾക്ക് ഗോൾഡൻ ആരോ അവാർഡ് ലഭിക്കുകയുണ്ടായി. കൂടാതെ നിരവധി കുട്ടികൾ ഹീരക്പങ്ക് പരീക്ഷ പാസാകുകയും ചെയ്തിട്ടുണ്ട്.ഈ വർഷവും മികച്ച രീതിയില...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:Bul_bil.jpg&oldid=1816066" എന്ന താളിൽനിന്ന് ശേഖരിച്ചത്