പ്രമാണം:BHSS Kalady.jpg

Schoolwiki സംരംഭത്തിൽ നിന്ന്

BHSS_Kalady.jpg(320 × 240 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 13 കെ.ബി., മൈം തരം: image/jpeg)

BRAHMANANDODAYAM H.S. SCHOOL

സ്‌കൂളിന്റെ ആരംഭവും ചരിത്രവും

1936 -ല്‍ 4 അന്തേവാസികളുമായി പ്രവര്‍ത്തനം ആരംഭിച്ച ആശ്രമം 1937 - ല്‍ കേവലം 3 വിദ്യാര്‍ത്ഥികളുമയി ഒരു സംസ്‌കൃത വീദ്യാലയത്തിന്‌ തുടക്കമിട്ടു. സര്‍ സി.പി. രാമസ്വാമിഅയ്യര്‍ 1938-ല്‍ ഉദ്‌ഘാടനം ചെയ്യുകയും അങ്ങനെ ഒരു പുതിയ കെട്ടിടത്തില്‍ സംസ്‌കൃത സ്‌കൂള്‍ രൂപം കൊള്ളുകയും ചെയ്‌തു.

1941-ല്‍ ആശ്രമം ബോലൂര്‍ ശ്രീരാമകൃഷ്‌ണ മഠത്തിന്റെ ഒരംഗീകൃത ശാഖയായി തീര്‍ന്നു. ആകൊല്ലത്തെ സംസ്‌കൃത സ്‌കൂള്‍ ഒ#ുര പരിപൂര്‍ണ്ണ ഹൈസ്‌ക്കൂഴായി. അതിനു ശേഷം 1947 ല്‍ ബ്രഹ്മാനന്ദോദയം. ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂള്‍ ആരംഭിച്ചു. അതാണ്‌ ഇന്ന്‌ BHSS എന്ന പേരില്‍ അിറയപ്പെട്ടു വരുന്നത്‌. ഈ സ്‌കൂളില്‍ 8,9,10 എന്നീ ക്ലാസ്സുകളിലായി 11 ഡിവിഷനുകളും 603 വിദ്യാര്‍ത്ഥികളും ഉണ്ട്‌. സംസ്‌കൃതം പ്രഥമഭാഷയായി പഠിക്കാനുള്ള വ്യവസ്ഥയും ഇവിടെ ഉണ്ട്‌. ഇതോടൊപ്പം 1950 മുതല്‍ ഒരു പ്രൈമറി സ്‌ക്കൂളും (BJBS) ആശ്രമം വകയായി നടത്തുന്നുണ്ട്‌ 2001-02 മുതല്‍ ഇവിടെ ബയര്‍ സെക്കന്ററി സ്‌ക്കൂളും പ്രവര്‍ത്തനം ആരംഭിച്ചു. 3 ബാച്ചുകളിലായി 150 കുട്ടികള്‍ക്ക്‌ ഇവിടെ പ്രവേശനം നല്‍കുന്നുണ്ട്‌.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:27, 28 ഒക്ടോബർ 200918:27, 28 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം320 × 240 (13 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:BHSS_Kalady.jpg&oldid=1729" എന്ന താളിൽനിന്ന് ശേഖരിച്ചത്