പ്രമാണം:75th independence day gmghss-WA0042.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,600 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 450 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

കുന്നംകുളം മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ'ത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ വിവിധ ദിനങ്ങളിലായി സമുചിതമായ ആഘോഷിച്ചു. സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചേർത്തൽ, ഗാന്ധി മരം നടൽ, ഭരണഘടനയുടെ ആമുഖ വായന എന്നിവ നടത്തി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ദേശഭക്തിഗാനാലാപനം, പ്രസംഗം, സ്വാതന്ത്ര്യ സമര ചരിത്ര പതിപ്പിൻ്റെ പ്രകാശനം, സ്വാതന്ത്ര്യദിന റാലി എന്നിവ നടത്തി. എല്ലാവർക്കും മധുരം നൽകി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:59, 16 ഓഗസ്റ്റ് 202220:59, 16 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 1,600 (450 കെ.ബി.)24012 (സംവാദം | സംഭാവനകൾ)കുന്നംകുളം മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ'ത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ വിവിധ ദിനങ്ങളിലായി സമുചിതമായ ആഘോഷിച്ചു. സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചേർത്തൽ, ഗാന്ധി മരം നടൽ, ഭരണഘടനയുടെ ആമുഖ വായന എന്നിവ നടത്തി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ദേശഭക്തിഗാനാലാപനം, പ്രസംഗം, സ്വാതന്ത്ര്യ സമര ചരിത്ര പതിപ്പിൻ്റെ പ്രകാശനം, സ്വാതന്ത്ര്യദിന റാലി എന്ന...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:75th_independence_day_gmghss-WA0042.jpg&oldid=1838054" എന്ന താളിൽനിന്ന് ശേഖരിച്ചത്