പ്രമാണം:12336english fest.resized.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(936 × 1,250 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 82 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ACKNS. G.U.P.S മേലാങ്കോട്ട് ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "ഇംഗ്ലീഷ് ഫെസ്റ്റ് " കാസർഗോഡിന്റെ കുഞ്ഞെഴുത്തുകാരി സിനാഷ ഉദ്ഘാടനം ചെയ്‌തു .പതിമൂന്ന് വയസ്സിനിടയിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി 13 നോവലുകൾ സാഹിത്യലോകത്തിന് സംഭാവനചെയ്ത സിനാഷ സ്‌കൂളിലെ കുട്ടികളുമായി എഴുത്തനുഭവങ്ങൾ പങ്കുവെച്ചു മായിപ്പാടി ഡയറ്റിലെ അധ്യാപകനായ ശ്രീകുമാറിന്റെയും സ്മിതയുടെയും മകളാണ് കാസർഗോഡ് ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസ്സുകാരി സിനാഷ. P.T.A പ്രസിഡന്റ് പി.ജയൻ അധ്യക്ഷനായ ചടങ്ങിൽ അധ്യാപികമാരായ പി.ശ്രീകല സ്വാഗതവും, മായാ സുധാകരൻ നന്ദിയും പറഞ്ഞു. കുട്ടികളായ വേദിക.എം.ജി ,ശിഖാകൃഷ്ണ എന്നിവർ സംസാരിച്ചു .

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:00, 23 നവംബർ 202213:00, 23 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം936 × 1,250 (82 കെ.ബി.)Acknsgups12336 (സംവാദം | സംഭാവനകൾ)ACKNS. G.U.P.S മേലാങ്കോട്ട് ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "ഇംഗ്ലീഷ് ഫെസ്റ്റ് " കാസർഗോഡിന്റെ കുഞ്ഞെഴുത്തുകാരി സിനാഷ ഉദ്ഘാടനം ചെയ്‌തു .പതിമൂന്ന് വയസ്സിനിടയിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി 13 നോവലുകൾ സാഹിത്യലോകത്തിന് സംഭാവനചെയ്ത സിനാഷ സ്‌കൂളിലെ കുട്ടികളുമായി എഴുത്തനുഭവങ്ങൾ പങ്കുവെച്ചു മായിപ്പാടി ഡയറ്റിലെ അധ്യാപകനായ ശ്രീകുമാറിന്റെയും സ്മിതയുടെയും മകളാണ് കാസർഗോഡ് ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസ്സുകാരി സിനാഷ. P.T.A പ്രസിഡന്റ് പി.ജയൻ അധ്യക്ഷനായ ചടങ്ങിൽ അധ്യാപികമാരായ പി.ശ്രീകല സ്വാഗതവും,...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:12336english_fest.resized.jpg&oldid=1869088" എന്ന താളിൽനിന്ന് ശേഖരിച്ചത്