പ്രമാണം:12336-kuruthola.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(780 × 1,040 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 81 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

പഴയകാലത്ത് കുട്ടികൾ കളിക്കാനായി ഉപയോഗിച്ചത് കുരുത്തോലകളെക്കൊണ്ടുള്ള കളിക്കോപ്പുകളായിരുന്നു.പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ ദോഷം ഉണ്ടാക്കുന്നു . അതിൽനിന്നും കുട്ടികളെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു "കുരുത്തോലകളരി ".പരിശീലകനായ അമ്പു പണ്ടാരത്തിൽ കുട്ടികൾക് കുരുത്തോല കൊണ്ട് വ്യത്യസ്തങ്ങളായ ഉത്പന്നങ്ങൾ നിർമിക്കാൻ പരിശീലിപ്പിച്ചു .അധ്യാപകരായ ശ്രീകല ടീച്ചർ ,സജിത ടീച്ചർഎന്നിവർ ക്യാമ്പിൽ പങ്കെടുത്തു .

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:58, 23 നവംബർ 202210:58, 23 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം780 × 1,040 (81 കെ.ബി.)Acknsgups12336 (സംവാദം | സംഭാവനകൾ)പഴയകാലത്ത് കുട്ടികൾ കളിക്കാനായി ഉപയോഗിച്ചത് കുരുത്തോലകളെക്കൊണ്ടുള്ള കളിക്കോപ്പുകളായിരുന്നു.പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ ദോഷം ഉണ്ടാക്കുന്നു . അതിൽനിന്നും കുട്ടികളെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു "കുരുത്തോലകളരി ".പരിശീലകനായ അമ്പു പണ്ടാരത്തിൽ കുട്ടികൾക് കുരുത്തോല കൊണ്ട് വ്യത്യസ്തങ്ങളായ ഉത്പന്നങ്ങൾ നിർമിക്കാൻ പരിശീലിപ്പിച്ചു .അധ്യാപകരായ ശ്രീകല ടീച്ചർ ,സജിത ടീച്ചർഎന്നിവർ ക്യാമ്പിൽ പങ്കെടുത്തു .

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:12336-kuruthola.jpg&oldid=1868999" എന്ന താളിൽനിന്ന് ശേഖരിച്ചത്