പ്രമാണം:സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് - EVM ഉപയോഗിച്ച്.odt

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ_പാർലമെന്റ്_തെരഞ്ഞെടുപ്പ്_-_EVM_ഉപയോഗിച്ച്.odt(പ്രമാണത്തിന്റെ വലിപ്പം: 12 കെ.ബി., മൈം തരം: application/vnd.oasis.opendocument.text)

മുന്നറിയിപ്പ്: ഈ തരത്തിലുള്ള പ്രമാണത്തിൽ വിനാശകാരിയായ കോഡ് ഉണ്ടായേക്കാം. ഇതു തുറക്കുന്നതു താങ്കളുടെ കമ്പ്യൂട്ടറിനു അപകടമായി തീർന്നേക്കാം.

സ്കൂളിലാദ്യമായി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. എസ്.എസ് അധ്യാപകരായ എം അബ്ദുൽ മജീദ് (HSA), ശിവശങ്കരൻ (UP) എന്നിവർ തെരഞ്ഞടുപ്പ് പ്രക്രിയയുടെ വിജ്ഞാപനം മുതൽ റിസൽട്ട് പ്രഖ്യാപനം വരെയുള്ള ഘട്ടങ്ങൾക്ക് വരണാധികാരികളായി മേൽ നോട്ടം വഹിച്ചു. ലാപ് ടോപ്പിൽ Sammaty Software ഉപയോഗിച്ച് EVM സജ്ജീകരിച്ചു. മെഷീൻ സെറ്റ് ചെയ്യാൻ സ്കൂൾ SITC വിനോദ്, സുധീർ, ജിനേഷ്, കുട്ടിക്കൂട്ടം എന്നിവർ നേതൃത്വം നൽകി

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:14, 5 ഒക്ടോബർ 2017 (12 കെ.ബി.)48052 (സംവാദം | സംഭാവനകൾ)സ്കൂളിലാദ്യമായി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുപയോഗിച്ച് സ്കൂൾ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.