പ്രമാണം:സൂര്യഗ്രഹണം.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,068 × 605 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 622 കെ.ബി., മൈം തരം: image/jpeg)

അപൂർവ്വമായ വലയ ഗ്രഹണത്തെ ആവേശപൂർവ്വം വരവേറ്റ് കാലിച്ചാനടുക്കം ഗവ ഹൈസ്ക്കൂൾ.. അപൂർവ്വമായ വലയഗ്രഹണെത്തെ നല്ല കാലാവസ്ഥയിൽ ആഹ്ലാദപൂർവ്വം വരവേറ്റ് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം. സംഘമിത്ര പട്ടികവർഗ്ഗ സ്വയം സഹായ സംഘം,കാലിച്ചാനടുക്കം ജനകീയവായനശാല എന്നിവയുടെ സഹകരണത്തോടെ ശാസ്താംപാറയിൽ വച്ചാണ് ഗ്രഹണം നിരീക്ഷിച്ചത്.കുട്ടികളും നാട്ടുകാരും അധ്യാപകരും ജീവനക്കാരും ഈ അപൂർവ്വ കാഴ്ചക്ക് സാക്ഷ്യം വഹിച്ചു.ന്യൂഡൽഹിയിലെ ശാസ്ത്ര ലബോറട്ടറിയിൽ നിന്നും ലഭിച്ച കണ്ണടയും ടെലിസ്കോപ്പും, മിറർ പ്രൊജക്ടറും പെയോഗിച്ച് നേരിട്ടുള്ള നിരീക്ഷണവും ചാനലിൽ നിന്നുള്ള തൽസമയ നിരീക്ഷണവും ഒരുക്കിയിരുന്നു. ഗ്രഹണ സമയത്ത് കാലാവസ്ഥയിലുള്ള മാറ്റം ചെടികളിലും പക്ഷികളിലുമുള്ള പ്രകടന പ്രത്യേകത എന്നിവയും കുട്ടികൾ നിരീക്ഷിച്ചു.ഗ്രഹണാരംഭം മുതൽ വലയം വരെയുള്ള കാഴ്ച അത്ഭുതത്തോടെയാണ് കുട്ടികൾ കണ്ടത്. പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ,സീനിയർ അസിസ്റ്റന്റ് എം.വി.ആശ, പി.വി.ദീപ ,പി.പ്രമോദിനി ,ടി.വി.അനിൽകുമാർ, രവി കെ,പൊതുജന വായനശാല സെക്രട്ടറി എം.വി.മധു ,സംഘം ചുമതലയുള്ള മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:07, 27 ഡിസംബർ 201911:07, 27 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം1,068 × 605 (622 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)അപൂർവ്വമായ വലയ ഗ്രഹണത്തെ ആവേശപൂർവ്വം വരവേറ്റ് കാലിച്ചാനടുക്കം ഗവ ഹൈസ്ക്കൂൾ.. അപൂർവ്വമായ വലയ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:സൂര്യഗ്രഹണം.jpg&oldid=685183" എന്ന താളിൽനിന്ന് ശേഖരിച്ചത്