47312-hm
added [[Category:=ചരിത്രം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഉൾകൊളളുന്ന മുഴുവൻ പ്രദേശവും വനനിബിഡമായിരുന്നു 1950കളുടെ തുടക്കത്തോടുകൂടി തിരുവിതാംകൂറിൽനിന്നുളള കുടിയേറ്റകർഷകരുടെ സ്വപ്ലഭൂമിയായി മാറുരയായിരുന്നുഈപ്രദേശം വിദ്യാഭ്യാസം എന്നത് ഒരു സ്വപ്നംമാത്രമായിരുന്ന അക്കാലത്ത് നല്ലവരായ നാട്ടുകാരും,സാമൂഹ്യസ്നേഹികളും ശ്രമിച്ചതിൻെറഫലമായി 1973ൽ അച്യുതമേനോൻ മന്ത്രിസഭ മഞ്ഞക്കടവിൽ പ്രൈമറി വിദ്യാലയം അനുവദിച്ചു. ഓല ഷെഡിലായിരുന്നു തുടക്കം വി.എം മുഹമ്മദ്ഹാജി ഒരേക്കർ സ്ഥലം സൂജന്യംമായി നൽകിയെങ്കിലും ലഭിച്ചസ്തലം കെട്ടി...
(ചെ.)