43407 1
ഗവ.എസ്.കെ.വി.എൽ.പി.സ്ക്കൂൾ കഠിനംകുളം കോവിഡ്കാല അക്കാഡമിക പ്രവർത്തനങ്ങൾ കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ പ്രൈമറി സ്ക്കൂളാണ് ഗവ.എസ്.കെ.വി.എൽ.പി.സ്ക്കൂൾ. പ്രഥമാധ്യാപകൻ മാത്രമാണ് കോവിഡ് കാലഘട്ടിൽ സേവനമനുഷ്ഠിച്ചിരുന്നത്. ഗൂഗിൾ മീറ്റ് വഴി പ്രവേശനോൽസവത്തോടെ ഓൺലൈൻ പഠനവും ആരംഭിച്ചു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ ഓരോ ഡിവിഷൻ വീതം ആകെ ൬൪ കുട്ടികൾ പഠിക്കുന്നുണ്ട്. ഫസ്റ്റ്ബെൽ പ്രവർത്ത്നങ്ങൾ (കൈറ്റ് വിക്റ്റേസ്) എല്ലാ കുട്ടികളിലും എത്തിക്കുന്നതിനായി ആദ്യമായി ഇൻ-