Ammalu
→തേക്കടിയിൽ നിന്നും 10 km മാറിയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. വെള്ളാരംകുന്ന് ഏലം കൃഷിക്കാരുടെ ഗ്രാമമാണ്.ഏലം കൃഷിയും അതിനോട് അനുബന്ധിച്ച പ്രവർത്തനങ്ങളുമാണ് ഇവിടുത്തെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ. ഇവിടുത്തെ ഭൂരിപക്ഷം കൃഷിക്കാരും ഏലം കുരുമുളക് കാപ്