Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എസ്.എം.എച്ച്.എസ്.എസ് വെളളാരംകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ENTE GRAMAM)
 
വരി 1: വരി 1:
== '''''വെള്ളാരംകുന്ന്''''' ==
== '''''വെള്ളാരംകുന്ന്''''' ==
ഇടുക്കി ജില്ലയിലെ കുമളി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെള്ളാരംകുന്ന്.
ഇടുക്കി ജില്ലയിലെ കുമളി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെള്ളാരംകുന്ന്.
[[പ്രമാണം:VELLARAMKUNNU.png|ലഘുചിത്രം]]
[[പ്രമാണം:VELLARAMKUNNU.png|ലഘുചിത്രം]]തേക്കടിയിൽ നിന്നും 10 km മാറിയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. വെള്ളാരംകുന്ന്  ഏലം കൃഷിക്കാരുടെ ഗ്രാമമാണ്.ഏലം കൃഷിയും അതിനോട് അനുബന്ധിച്ച പ്രവർത്തനങ്ങളുമാണ് ഇവിടുത്തെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ. ഇവിടുത്തെ ഭൂരിപക്ഷം കൃഷിക്കാരും ഏലം കുരുമുളക് കാപ്പി തുടങ്ങിയവ കൃഷി ചെയ്യുന്നവരാണ്.സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളാരംകുന്ന് ആണ് ഇവിടത്തെ പ്രാദേശിക സ്കൂൾ.പത്തു മുറി,ഡൈമുക്ക്, ചെങ്കര, മൂങ്കിലാർ എന്നീ കൊച്ചു ഗ്രാമങ്ങളുടെ കേന്ദ്രമായി വെള്ളാരംകുന്ന് സ്ഥിതി ചെയ്യുന്നു


==== തേക്കടിയിൽ നിന്നും 10 km മാറിയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. വെള്ളാരംകുന്ന്  ഏലം കൃഷിക്കാരുടെ ഗ്രാമമാണ്.ഏലം കൃഷിയും അതിനോട് അനുബന്ധിച്ച പ്രവർത്തനങ്ങളുമാണ് ഇവിടുത്തെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ. ഇവിടുത്തെ ഭൂരിപക്ഷം കൃഷിക്കാരും ഏലം കുരുമുളക് കാപ്പി തുടങ്ങിയവ കൃഷി ചെയ്യുന്നവരാണ്.സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളാരംകുന്ന് ആണ് ഇവിടത്തെ പ്രാദേശിക സ്കൂൾ.പത്തു മുറി,ഡൈമുക്ക്, ചെങ്കര, മൂങ്കിലാർ എന്നീ കൊച്ചു ഗ്രാമങ്ങളുടെ കേന്ദ്രമായി വെള്ളാരംകുന്ന് സ്ഥിതി ചെയ്യുന്നു ====




6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2589903" എന്ന താളിൽനിന്ന് ശേഖരിച്ചത്