Asia p k എന്ന ഉപയോക്താവിന്റെ സംഭാവനകൾ
ദൃശ്യരൂപം
ഉപയോക്താവ് Asia p k സംവാദം തടയൽ രേഖ അപ്ലോഡുകൾ പ്രവർത്തനരേഖകൾ ദുരുപയോഗരേഖ
A user with 1 edit. Account created on 25 ജനുവരി 2025.
25 ജനുവരി 2025
- 17:3817:38, 25 ജനുവരി 2025 മാറ്റം നാൾവഴി +2,028 കെ വി കെ എം എം യു പി എസ് ദേവർകോവിൽ/എന്റെ ഗ്രാമം കോഴിക്കോട് ജില്ലയിലെ കിഴക്കെ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു മലയോര പഞ്ചായത്താണ് കായക്കോടി ഗ്രാമപഞ്ചായത്ത്.തളീക്കരയാണ് അസ്ഥാനം. കായക്കൊടി, മൊകേരി, തളീക്കര, കുറ്റ്യാടി, ദേവർകോവിൽ എന്നിവ പ്രധാന അങ്ങാടികളാണ്. അടുത്തുള്ള പ്രധാന പട്ടണം കുറ്റ്യാടിയാണ്.ഈ മലയോരഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നും വ്യൂ പോയിൻ്റുമാണ് കോരണപ്പാറ. സൂര്യോദയമോ സൂര്യാസ്തമയമോ ആസ്വദിക്കാനുള്ള മികച്ച സ്ഥലമാണിത്. ഓഫ് റോഡ് വാഹനങ്ങൾക്ക് മുകളിലേക്ക് എത്താം. കയറ്റം കയറി തുടങ്ങിയാൽ റോഡിൻ്റെ ഇരുവശവും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാം. റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം