Jump to content
സഹായം

"ജി.യു.പി.എസ്.മേപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

283 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
|
|
}}
}}
== ചരിത്രം ==
== ചരിത്രം ==[[പ്രമാണം:Nknnnn.jpg|thumb|NERKAZHCHA-TEACHER'S CONTRIBUTION]]
 
[[പ്രമാണം:N K 01nnnnew.jpg|thumb|NERKAZHCHA-STUDENT'S CONTRIBUTION]]
 
[[പ്രമാണം:N K 02nnnew.jpg|thumb|STUDENT'S CONTRIBUTION]]
                                              '''വിദ്യാലയ ചരിത്രം'''
  [[പ്രമാണം:N K 03nnnew.jpg|thumb|NERKAZHCHA-STUDENT'S CONTRIBUTION]                                            '''വിദ്യാലയ

     1904  ൽ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് , ഒരു ചെറിയ എൽ. പി. സ്കൂൾ ആയാണ് ഈ വിദ്യാലയം ആരംഭിച്ചത് .ജാതിമത ഭേദമില്ലാതെ ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ വിദ്യ അഭ്യസിക്കാൻ എത്തിയിരുന്നു .എങ്കിലും മലപ്പുറം ,കോഴിക്കോട് ജില്ലകളിൽനിന്നും ഇവിടെ വന്ന് താമസമുറപ്പിച്ച മുസ്ലിം കുടുംബങ്ങളിലെ കുട്ടികളായിരുന്നു മേപ്പറമ്പ് സ്കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും .ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഇവിടെയുണ്ടായിരുന്നത് . അന്ന് മേപ്പറമ്പിൽ മദ്രസ വിദ്യാഭ്യാസം ഇല്ലാതിരുന്നതിനാൽ സ്കൂൾ സിലബസിൽ  ഇസ്ലാമിക പഠനങ്ങൾക്കായി ഒരു പിരീഡും ഹിന്ദു കുട്ടികൾക്കായി കൃഷ്ണചരിതം ,മണിപ്രവാളം എന്ന പിരീഡും ഉൾപ്പെടുത്തിയിരുന്നു .അന്നത്തെ പ്രധാന അധ്യാപകൻ  ഒരു ജൈനമതക്കാരനായിരുന്നു എന്നത് അക്കാലത്ത് ഈ പ്രദേശത്ത് ജൈനമതം പ്രചാരത്തിൽ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് .

95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/992424" എന്ന താളിൽനിന്ന് ശേഖരിച്ചത്