Jump to content

"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33: വരി 33:
................................
................................
== ചരിത്രം ==
== ചരിത്രം ==
വടകര പളളിവകസ്ഥലത്ത് ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ  മാർ ജയിംസ് കാളാശ്ശേരി പിതാവിന്റെ അനുമതിയോടു കൂടി  06/06/1932 -ൽ LITTLE FLOWER L. P. SCHOOL  ആരംഭിച്ചു. വടകര സെന്റ്.ജോൺസ് കത്തോലിക്കാപ്പളളി വികാരി റവ. ഫാ.ഗീവർഗ്ഗീസ് പട്ടരുമഠമായിരുന്നു ആദ്യത്തെ മാനേജർ.
            145കുട്ടികൾക്ക് പ്രവേശനം നല്കി ആരംഭിച്ച ഈ സ്കൂളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചത് 1972 -1973 വർഷത്തിലാണ്. 627 കുട്ടികൾ പഠനം നടത്തി. ഈ അദ്ധ്യയന വർഷത്തിൽ 221  കുട്ടികൾ പഠനം നടത്തുന്നു.പാഠ്യേതരപ്രവർത്തനങ്ങളായ കലാകായിക രംഗങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ചനിലവാരം പുലർത്തുന്നു.
        L.S.S Scholarship -ൽ എല്ലാ വർഷങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ Scholarship നേടുന്നു. 2019-2020 വർഷത്തിൽ ഉപജില്ലയിലെ എറ്റവും കൂടുതൽ  L.S.S. Scholarship നേടി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/979480" എന്ന താളിൽനിന്ന് ശേഖരിച്ചത്