Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 169: വരി 169:

കൊതുകുകൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മനുഷ്യരെ ബോധവാന്മാരാക്കുന്നതിന് ഓഗസ്റ്റ് 20 ഐക്യരാഷ്ട്രസഭ ലോക കൊതുകുദിനമായി ആചരിച്ചുവരുന്നു. മലേറിയയ്ക്ക് (മലമ്പനി) കാരണമാകുന്ന പ്ലാസ്മോഡിയം എന്ന രോഗാണു കൊതുകുകളാണ് മനുഷ്യരിൽ പരത്തുന്നത് എന്ന്  ഇന്ത്യയിൽ സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സർ റൊണാൾഡ് റോസ് കണ്ടെത്തിയത് 1897 ഓഗസ്റ്റ് 20 ന് ആണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഓഗസ്റ്റ് 20 ലോക കൊതുകുദിനമായി ആചരിക്കുന്നത്. ലോകകൊതുകുദിനത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൊതുകു നശീകരണത്തിന് ജൈവവൈവിദ്ധ്യോദ്യാനത്തിലെ ചെറുകുളത്തിൽ ഗപ്പി മീനുകളെ നിക്ഷേപിച്ചു. സ്ക്കൂൾ പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ്ബ് അംഗങ്ങളായ അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ, പി.റ്റി.എ. കമ്മിറ്റി അംഗം കെ. പി. സജികുമാർ, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, എന്നിവർ പങ്കെടുത്തു. ''(20/08/2020)''

[[പ്രമാണം:28012 SP 2021 050.jpeg|thumb|225px|center|'''ഓണാഘോഷം വീട്ടിൽത്തന്നെ''']]

'''സ്വാതന്ത്ര്യദിനാഘോഷം - വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ'''
[[പ്രമാണം:28012 SP 2021 041.jpeg|thumb|225px|center|

'''ഓണാഘോഷം 2020'''
[[പ്രമാണം:28012 SP 2021 066.jpeg|thumb|225px|center|

ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തോടുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. ഉപന്യാസ രചന, കഥാരചന, കവിതാരചന, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ ഇനങ്ങളിൽ യു.പി., എച്ച്.എസ്., എച്ച്. എസ്. എസ്. വിഭാഗങ്ങളിലായി അമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. (15/08/2020)
[[പ്രമാണം:28012 SP 2021 040.jpeg|thumb|225px|center|'''മത്സരവിജയികൾ''']]]]

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഈ വർഷത്തെ ഓണം ഓൺലൈനിൽ ആഘോഷിച്ചു. വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങൾ പലഘട്ടങ്ങളിലായി സംഘടിപ്പിച്ചു. അത്തം മൂതൽ പത്തു ദിവനസം നീണ്ടു നിൽക്കുന്ന പൂക്കളമത്സരം, ഓണത്തിന്റെ ഐതിഹ്യത്തെയും അനുഷ്ഠാനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഓണക്വിസ് എന്നിവ കൂട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഓണപ്പാട്ട്, പ്രസംഗം, ചിത്രരചന എന്നിവയിലും കുട്ടികൾക്കായി മത്സരം നടത്തി. നിരവധി കുട്ടികൾ പങ്കെടുത്ത ഓണവിഭവ പാചകമത്സരവും മികച്ച നിലവാരം പുലർത്തി. ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ് അംഗങ്ങൾ മത്സരങ്ങളുടെ ഉല്പന്നങ്ങൾ ഉൾപ്പെടുത്തി വീഡിയോകൾ തയ്യാറാക്കി സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. (30/08/2020)
[[പ്രമാണം:28012 SP 2021 067.jpeg|thumb|225px|center|'''മത്സരവിജയികൾ''']]]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/967246" എന്ന താളിൽനിന്ന് ശേഖരിച്ചത്