Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 177: വരി 177:
|+<div  style="background-color:#E6E6FA;text-align:center;"><big>സെപ്റ്റംബർമാസ വാർത്തകൾ
|+<div  style="background-color:#E6E6FA;text-align:center;"><big>സെപ്റ്റംബർമാസ വാർത്തകൾ
|<div  style="background-color:#35FFF4;text-align:center;"><big>'''ദേശീയ അദ്ധ്യാപകദിനാഘോഷം'''</big></div>
|<div  style="background-color:#35FFF4;text-align:center;"><big>'''ദേശീയ അദ്ധ്യാപകദിനാഘോഷം'''</big></div>
<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സെപ്തംബർ 5 ദേശീയ അദ്ധ്യാപകദിനം ആഘോഷിച്ചു. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ആഘോഷപരിപാടികൾ അസൂത്രണംചെയ്തത്. വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും അടുത്തടുത്തു താമസിക്കുന്ന അദ്ധ്യാപകരേയും പൂർവ്വാദ്ധ്യാപകരേയും അവരുടെ വസതികളിൽ ചെന്ന്  അദ്ധ്യാപകദിനാശംസകൾ അറിയിച്ചു. അദ്ധ്യാപകരും  പൂർവ്വാദ്ധ്യാപകരും വിവിധ സോഷ്യൽമീഡിയ ഗ്രൂപ്പുകളിലുടെ വീഡിയോ ആയും ഓഡിയോ ആയും അശംസകളും സന്ദേശങ്ങളും പങ്കുവച്ചു. ''(05/09/2020)''</p>
[[പ്രമാണം:28012 SP 2021 064.jpeg|thumb|150px|]]
[[പ്രമാണം:28012 SP 2021 051.jpeg|thumb|left|150px|]]
<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സെപ്തംബർ 5 ദേശീയ അദ്ധ്യാപകദിനം ആഘോഷിച്ചു. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ആഘോഷപരിപാടികൾ അസൂത്രണംചെയ്തത്. വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും സമീപവാസികളായ അദ്ധ്യാപകരേയും പൂർവ്വാദ്ധ്യാപകരേയും അവരുടെ വസതികളിൽ ചെന്ന്  അദ്ധ്യാപകദിനാശംസകൾ അറിയിച്ചു. പി.റ്റി.എ. പ്രസിഡന്റും പൂർവ്വവിദ്യാർത്ഥിയുമായ പി. ബി. സാജു, പി.റ്റി.എ. കമ്മിറ്റി അംഗവും പൂർവ്വിദ്യാർത്ഥിയുമായ കെ. പി. സജികുമാർ,  പൂർവ്വിദ്യാർത്ഥി റൊണാൾഡ് ജോൺ, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി എ​ന്നിവർ അദ്ധ്യാപക ദിനാഘോഷത്തിന് നേതൃത്വം നൽകി. പി. ബി. സാജു പൂർവ്വാദ്ധ്യാപിക എം. എൻ. രാധാമണിടീച്ചറിന്റെ വസതിയിലെത്തി ആശംസകൾ അറിയിച്ച് അദ്ധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരും  പൂർവ്വാദ്ധ്യാപകരും വിവിധ സോഷ്യൽമീഡിയ ഗ്രൂപ്പുകളിലുടെ വീഡിയോ ആയും ഓഡിയോ ആയും അശംസകളും സന്ദേശങ്ങളും പങ്കുവച്ചു. അദ്ധ്യാപകദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ആശംസാകാർഡ് നിർമ്മാണമത്സരവും സംഘടിപ്പിച്ചു. ''(05/09/2020)''</p>
{| class="wikitable" style="margin-left: auto; margin-right: auto; border: 3px"
{| class="wikitable" style="margin-left: auto; margin-right: auto; border: 3px"
|-
|-
||[[പ്രമാണം:28012 SP 2021 052.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 052.jpeg|thumb|150px|center|]]
വരി 187: വരി 188:
||[[പ്രമാണം:28012 SP 2021 056.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 056.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 057.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 057.jpeg|thumb|150px|center|]]
|-
||[[പ്രമാണം:28012 SP 2021 058.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 059.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 060.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 061.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 062.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 063.jpeg|thumb|150px|center|]]
|}
|}
|}
|}
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/964933" എന്ന താളിൽനിന്ന് ശേഖരിച്ചത്