"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
10:28, 9 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2020→ശാസ്ത്രാവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. (21_07_2019)
(ചെ.)No edit summary |
|||
വരി 224: | വരി 224: | ||
തച്ചങ്ങാട്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ | തച്ചങ്ങാട്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ | ||
ശാസ്ത്രവും ശാസ്ത്രാവബോധവും എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത ശാസ്ത്ര പ്രചാരകനും എഴുത്തുകാരനും പ്രഭാഷകനുമായ യു.കലാനാഥൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. പുതുതലമുറയിൽ അന്ധവിശ്വാസത്തിന്റെ നാമ്പുകൾ വളരുന്നത് ശാസ്ത്രത്തിന്റെ കൂട്ടു പിടിച്ചാണെന്നും യഥാർത്ഥ ശാസ്ത്രം വിശ്വാസത്തിൽ നിന്നും അന്ധവിശ്വാസത്തിൽ നിന്നും ഏറെ ദൂരെയാണെന്നും അന്ധവിശ്വാസത്തിന്റെ വഴിയിൽ സഞ്ചരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രണാബ് കുമാർ സ്വാഗതവും മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു | ശാസ്ത്രവും ശാസ്ത്രാവബോധവും എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത ശാസ്ത്ര പ്രചാരകനും എഴുത്തുകാരനും പ്രഭാഷകനുമായ യു.കലാനാഥൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. പുതുതലമുറയിൽ അന്ധവിശ്വാസത്തിന്റെ നാമ്പുകൾ വളരുന്നത് ശാസ്ത്രത്തിന്റെ കൂട്ടു പിടിച്ചാണെന്നും യഥാർത്ഥ ശാസ്ത്രം വിശ്വാസത്തിൽ നിന്നും അന്ധവിശ്വാസത്തിൽ നിന്നും ഏറെ ദൂരെയാണെന്നും അന്ധവിശ്വാസത്തിന്റെ വഴിയിൽ സഞ്ചരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രണാബ് കുമാർ സ്വാഗതവും മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു | ||
===ചാന്ദ്രദിനാഘോഷം ചാർട്ട് പ്രദർശനം_24_07_2019=== | |||
===ചാന്ദ്രദിനാഘോഷം_ഡിജിറ്റൽ ക്വിസ് മത്സരം_25_07_2019=== | ===ചാന്ദ്രദിനാഘോഷം_ഡിജിറ്റൽ ക്വിസ് മത്സരം_25_07_2019=== | ||
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടിയായിരുന്നു മത്സരം. സയൻസ് ക്ലബ്ബ് കൺവീനർ എം.റിൻഷ, സി.വി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം കൊടുത്തു. ഹൈടെക് ക്ലാസ്സ് മുറിയെ ഏറ്റവും സർഗ്ഗാത്മകമായ ഉപയോഗിച്ച പരിപാടിയായിരുന്നു ഇത്. ഇതിന്റെ സാങ്കേതിക കാര്യങ്ങൾക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാണ്. | തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടിയായിരുന്നു മത്സരം. സയൻസ് ക്ലബ്ബ് കൺവീനർ എം.റിൻഷ, സി.വി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം കൊടുത്തു. ഹൈടെക് ക്ലാസ്സ് മുറിയെ ഏറ്റവും സർഗ്ഗാത്മകമായ ഉപയോഗിച്ച പരിപാടിയായിരുന്നു ഇത്. ഇതിന്റെ സാങ്കേതിക കാര്യങ്ങൾക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാണ്. |