"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
10:27, 9 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 264: | വരി 264: | ||
പ്രളയം വരഉത്തി വെച്ച ദുരിതത്തിൽ നിന്നും നമ്മുടെ കേരളം വിമുക്തമാകാത്തതിനാൽ ഈ വർഷത്തെ ഓണാഘോഷം നടന്നില്ല.എങ്കിലും ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം ആഗസറ്റ് 31ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. പൂക്കള മത്സരത്തിനു ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീമതി.ഭാരതി ഷേണായി നിർവഹിച്ചു. 8, 9, ക്ലാസുകളിൽ നിന്നായി 27 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഹൈസ്‌കൂൾ വിഭാഗത്തിൽ 9 B ക്ലാസ്സിലെ ക്ലാസിലെ അദ്വൈത് ഒന്നാംസ്ഥാനവും സ്വാസ്തിക്ക് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.മത്സരത്തിന് ലിറ്റിൽ കൈറ്റ് മാസ്റ്റർ അഭിലാഷ് രാമൻ , ലിറ്റിൽ കൈറ്റ് മിസ്ട്രസ് സജിത പി എന്നിവർ നേതൃത്വം നൽകി. | പ്രളയം വരഉത്തി വെച്ച ദുരിതത്തിൽ നിന്നും നമ്മുടെ കേരളം വിമുക്തമാകാത്തതിനാൽ ഈ വർഷത്തെ ഓണാഘോഷം നടന്നില്ല.എങ്കിലും ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം ആഗസറ്റ് 31ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. പൂക്കള മത്സരത്തിനു ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീമതി.ഭാരതി ഷേണായി നിർവഹിച്ചു. 8, 9, ക്ലാസുകളിൽ നിന്നായി 27 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഹൈസ്‌കൂൾ വിഭാഗത്തിൽ 9 B ക്ലാസ്സിലെ ക്ലാസിലെ അദ്വൈത് ഒന്നാംസ്ഥാനവും സ്വാസ്തിക്ക് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.മത്സരത്തിന് ലിറ്റിൽ കൈറ്റ് മാസ്റ്റർ അഭിലാഷ് രാമൻ , ലിറ്റിൽ കൈറ്റ് മിസ്ട്രസ് സജിത പി എന്നിവർ നേതൃത്വം നൽകി. | ||
===സ്കൂൾ | ===സ്കൂൾ കലോത്സവം_2019_സപ്തംബർ_3,4=== | ||
തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രശസ്ത സിനിമാ നടനും നർത്തകനുമായ ഡോ.ആർ എൽ വി രാമകൃഷ്ണൻ ആയിരത്തിലധികം പേരടങ്ങിയ സദസ്സിനെ ഒന്നടങ്കം ഇളക്കി മറിച്ചു.അകാലത്തിൽ നഷ്ടപ്പെട്ട സഹോദരൻ കലാഭവൻ മണിയുടെ സഹോദരനെക്കുറിച്ചുള്ള ഓർമകളിൽ വികാരാധീനനായ നടൻ സദസ്സിനെ ഒന്നടങ്കം അക്ഷരാർത്ഥത്തിൽ നൊമ്പരപ്പെടുത്തി. എങ്കിലും താൻ വന്നെത്തിയ സദസ്സിന്റെ മഹത്വം തിരിച്ചറിയുന്നു എന്ന ആമുഖത്തോടെ തന്റെ കലാജീവിതത്തിലെ ഘട്ടങ്ങൾ ഒന്നൊന്നായി ഏറ്റുപറഞ്ഞത് സദസ്സിൽ വലിയ കരഘോഷത്തിന് വേദിയൊരുക്കി. തുടർന്ന് കലാഭവൻ മണിയെ നിങ്ങൾ നാടൻ പാട്ടിലൂടെയും മറ്റും ഓർക്കുന്നു.അതു പോലെ തന്റെ സഹോദരൻ എന്നെഏത് തലത്തിലെത്തിച്ചു എന്ന് ഓർമപ്പെടുത്താൻ താൻ കൈകാര്യം ചെയ്യുന്ന നൃത്തത്തെക്കുറിച്ച് വികാരാധീനനായി .പുരുഷന്മാർ കടന്നു ചെല്ലാത്ത മോഹിനിയാട്ടത്തിൽ പി.എച്ച്.ഡി നേടിയ അനുഭവം പങ്കുവെച്ചത്, ആഗ്രഹിക്കുന്നത് നേടാനുള്ള കഠിനശ്രമത്തിന്റെ ഫലമാണെന്ന് ഡോ.ആർ എൽ വി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ പാടിത്തുടങ്ങിയതോടെ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും നാട്ടുകാരുമടങ്ങുന്ന സദസ്സ് ഒന്നടങ്കം നൃത്തം വെച്ചു. പിന്നീട് ആ സദസ്സ് ഒരു കൂട്ട നർത്തനത്തിന് വേദിയായി. ജനാവലിയുടെ അഭ്യർത്ഥന മാനിച്ച് രാമായണകഥ മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിച്ചത് ,ഉദ്ഘാടകൻ അനുഗൃഹീത കലാകാരൻ തന്നെയാണെന്ന ഏകസ്വരം സദസ്സിലുണർത്തി. പൂർവ്വ വിദ്യാർത്ഥി അഭി റാം വിജയൻ വരച്ച ചിത്രം ചിത്രം ഡോ. ആർ.എൽ വി രാമകൃഷ്ണന് സമ്മാനമായി നൽകി സ്കൂൾ പ്രധാനാധ്യാപിക എം ഭാരതിഷേണായി സ്വാഗതവും കലോത്സവത്തിന്റെ കൺവീനർ പ്രഭാവതി പെരുമാത്തട്ട നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാട സഭയിൽ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ, എം എസ് സി ചെയർമാൻ ടി വി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി അജിത പനയാൽ എന്നിവർ സംസാരിച്ചു. | തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രശസ്ത സിനിമാ നടനും നർത്തകനുമായ ഡോ.ആർ എൽ വി രാമകൃഷ്ണൻ ആയിരത്തിലധികം പേരടങ്ങിയ സദസ്സിനെ ഒന്നടങ്കം ഇളക്കി മറിച്ചു.അകാലത്തിൽ നഷ്ടപ്പെട്ട സഹോദരൻ കലാഭവൻ മണിയുടെ സഹോദരനെക്കുറിച്ചുള്ള ഓർമകളിൽ വികാരാധീനനായ നടൻ സദസ്സിനെ ഒന്നടങ്കം അക്ഷരാർത്ഥത്തിൽ നൊമ്പരപ്പെടുത്തി. എങ്കിലും താൻ വന്നെത്തിയ സദസ്സിന്റെ മഹത്വം തിരിച്ചറിയുന്നു എന്ന ആമുഖത്തോടെ തന്റെ കലാജീവിതത്തിലെ ഘട്ടങ്ങൾ ഒന്നൊന്നായി ഏറ്റുപറഞ്ഞത് സദസ്സിൽ വലിയ കരഘോഷത്തിന് വേദിയൊരുക്കി. തുടർന്ന് കലാഭവൻ മണിയെ നിങ്ങൾ നാടൻ പാട്ടിലൂടെയും മറ്റും ഓർക്കുന്നു.അതു പോലെ തന്റെ സഹോദരൻ എന്നെഏത് തലത്തിലെത്തിച്ചു എന്ന് ഓർമപ്പെടുത്താൻ താൻ കൈകാര്യം ചെയ്യുന്ന നൃത്തത്തെക്കുറിച്ച് വികാരാധീനനായി .പുരുഷന്മാർ കടന്നു ചെല്ലാത്ത മോഹിനിയാട്ടത്തിൽ പി.എച്ച്.ഡി നേടിയ അനുഭവം പങ്കുവെച്ചത്, ആഗ്രഹിക്കുന്നത് നേടാനുള്ള കഠിനശ്രമത്തിന്റെ ഫലമാണെന്ന് ഡോ.ആർ എൽ വി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ പാടിത്തുടങ്ങിയതോടെ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും നാട്ടുകാരുമടങ്ങുന്ന സദസ്സ് ഒന്നടങ്കം നൃത്തം വെച്ചു. പിന്നീട് ആ സദസ്സ് ഒരു കൂട്ട നർത്തനത്തിന് വേദിയായി. ജനാവലിയുടെ അഭ്യർത്ഥന മാനിച്ച് രാമായണകഥ മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിച്ചത് ,ഉദ്ഘാടകൻ അനുഗൃഹീത കലാകാരൻ തന്നെയാണെന്ന ഏകസ്വരം സദസ്സിലുണർത്തി. പൂർവ്വ വിദ്യാർത്ഥി അഭി റാം വിജയൻ വരച്ച ചിത്രം ചിത്രം ഡോ. ആർ.എൽ വി രാമകൃഷ്ണന് സമ്മാനമായി നൽകി സ്കൂൾ പ്രധാനാധ്യാപിക എം ഭാരതിഷേണായി സ്വാഗതവും കലോത്സവത്തിന്റെ കൺവീനർ പ്രഭാവതി പെരുമാത്തട്ട നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാട സഭയിൽ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ, എം എസ് സി ചെയർമാൻ ടി വി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി അജിത പനയാൽ എന്നിവർ സംസാരിച്ചു. | ||
===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന് അംഗീകാരം-05-09-2019=== | ===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന് അംഗീകാരം-05-09-2019=== | ||
[[പ്രമാണം:Lk-2019.jpg|ലഘുചിത്രം|മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിനെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ വച്ചുനടന്ന അധ്യാപക ദിനാഘോഷത്തിൽ അനുമോദിച്ചപ്പോൾ. തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് സീനിയർ അസിസ്റ്റന്റ്ല് വിജയകുമാർ, ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മാസ്റ്റർ അഭിലാഷ് രാമൻ എന്നിവർ ചേർന്ന് കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു .]] | [[പ്രമാണം:Lk-2019.jpg|ലഘുചിത്രം|മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിനെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ വച്ചുനടന്ന അധ്യാപക ദിനാഘോഷത്തിൽ അനുമോദിച്ചപ്പോൾ. തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് സീനിയർ അസിസ്റ്റന്റ്ല് വിജയകുമാർ, ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മാസ്റ്റർ അഭിലാഷ് രാമൻ എന്നിവർ ചേർന്ന് കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു .]] |