Jump to content
സഹായം

Login (English) float Help

"സി.ആർ.എച്ച്.എസ് വലിയതോവാള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 26: വരി 26:


==<strong><font color="#A633AC">സഹപാഠിക്കൊരു വീട് </font>==
==<strong><font color="#A633AC">സഹപാഠിക്കൊരു വീട് </font>==
<font color="#f35db2"><font size +10> എജ്യു ഫെസ്റ്റ് 2020-
സ്കൂളിലെ ഒരു  നിർധന വിദ്യാർഥിക്ക് ഭവനനിർമ്മാണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഓരോ ക്ലാസ്സിലും കുടുക്കകൾ വച്ചു. തങ്ങലുടെ അനാവശ്യച്ചെലവുകൾ നിയന്ത്രിക്കാനും അതു വഴി ശേഖരിക്കുന്ന തുക കുടുക്കകളിൽ നിക്ഷേപിക്കാനും കുട്ടികൽ തയ്യാറായി .രക്ഷാകർത്താക്കളും പൂർവ്വാധ്യാപകുരും പൂർവ്വവിദ്യാർഥികളും സുമനസ്സുകളുും ഈ സംരംഭത്തിൽ ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരുവീട് ഒരുക്കാൻ കഴിഞ്ഞു
സ്കൂളിലെ ഒരു  നിർധന വിദ്യാർഥിക്ക് ഭവനനിർമ്മാണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഓരോ ക്ലാസ്സിലും കുടുക്കകൾ വച്ചു. തങ്ങലുടെ അനാവശ്യച്ചെലവുകൾ നിയന്ത്രിക്കാനും അതു വഴി ശേഖരിക്കുന്ന തുക കുടുക്കകളിൽ നിക്ഷേപിക്കാനും കുട്ടികൽ തയ്യാറായി .രക്ഷാകർത്താക്കളും പൂർവ്വാധ്യാപകുരും പൂർവ്വവിദ്യാർഥികളും സുമനസ്സുകളുും ഈ സംരംഭത്തിൽ ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരുവീട് ഒരുക്കാൻ കഴിഞ്ഞു
സഹപാഠിക്കൊരു വീട്
2019-2020 അദ്ധ്യയന വർഷത്തിൽ സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന പ്രോജക്ട് ആണ് സഹപാഠിക്കൊരു വീട് പദ്ധതി. അതുവഴി ഈ സ്കൂളിലെ ഒരു നിർദ്ധന വിദ്ധ്യാർത്ഥിയുടെ വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി ഈ സ്കൂളിലെ എല്ലാവരും അക്ഷീണം പരിശ്രമിക്കുന്നു.അതിനായി വിവിധ മാർഗങ്ങളിലൂടെ ഫണ്ട് കണ്ടെത്തുന്നു.
1 ടീ-ഷർട്ട്- പീസ് കളക്ടീവ് എന്ന ലോകവ്യാപകമായി പ്രവർത്തിക്കുന്ന ഒരു സംഘടന 500 ടീ-ഷർട്ടുകൾ സ്കൂളിന് സ്പോൺസർ ചെയ്യുകയും അത് വിറ്റു കിട്ടുന്ന ലാഭം ഈ പദ്ധതിയിലേയ്ക്ക് സംഭാവന ചെയ്യാൻ തീരുമാനിക്കുകയും ചെയ്ത‍ു
2കുടുക്ക- ഈ പദ്ധതിയിലേയ്ക്ക് പണം സമാഹരിക്കുന്നതിനായി എല്ലാ ക്ലാസ്സുകളിലും കുടുക്ക വച്ചിരിക്കുന്നു. സഹജീവി സ്നേഹവും സൗഹാർദ്ദ മനോഭാവവും വളർത്താനായി കുട്ടികളുടെ ചെറിയ സമ്പാദ്യങ്ങൾ ഈ കുടുക്കയിൽ നിക്ഷേപിക്കുന്നു.
3 സോപ്പ്,സോപ്പുപൊടി-സയൻസ് ക്ലബ്ബിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സോപ്പ്,സോപ്പുപൊടി എന്നിവ എഡ്യൂഫെസ്റ്റിനോട് അനുബന്ധിച്ച് വിൽക്കുകയും അതിൽനിന്ന ലഭിച്ച ലാഭം ഈ പദ്ധതിയിലേയ്ക്ക് സംഭാവന ചെയ്ത‍ു.
4 കരകൗശല വസ്തുക്കളുടെ വിൽപന- ഈ സ്കൂളിലെ 4,5 ക്ലാസ്സുകളിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ രക്ഷകർത്താവ് തയ്യാറാക്കിയ കരകൗശല വസ്തുക്കൾ എഡ്യൂഫെസ്റ്റിനോട് അനുബന്ധിച്ച് പ്രദർശിപ്പിക്കുകയും അത് വിറ്റ് കിട്ടിയ തുക സഹപാഠിക്കൊരു വീട് പദ്ധതിയിലേയ്ക്ക് സംഭാവന ചെയ്യുകയും ചെയ്ത‍ു.
5ഗെയിമുകൾ-.എഡ്യൂഫെസ്റ്റിനോട് അനുബന്ധിച്ച് ഈ ഇടവകയിലെ യുവദീപ്തി അംഗങ്ങൾ പത്തിനം ഗെയിമുകൾ സംഘടിപ്പിക്കുകയും അതിൽ നിന്ന് കിട്ടിയ തുക ഈ പദ്ധതിയിലേയ്ക്ക് സംഭാവന ചെയ്യുകയും ചെയ്ത‍ു.
6 കട- പി ടി എ ,എം പി ടി എയുടെ നേതൃത്വത്തിൽ ഒരു ലഘുഭക്ഷണശാല പ്രവർത്തിപ്പിക്കുകയും  അതിൽ നിന്ന് കിട്ടിയ ലാഭം ഈ പദ്ധതിയിലേയ്ക്ക് നൽകി.
7 തുണിസഞ്ചി- പ്ലാസ്റ്റിക് വിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പി ടി എയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തുണിസഞ്ചി വിറ്റ് കിട്ടിയ ലാഭം ഈ പദ്ധതിയിലേയ്ക്ക് നൽകി.
8 വിദേശ സഹായം -ഒരു വിദേശ മലയാളി സഹപാഠിക്കൊരു വീട് പദ്ധതിയിലേയ്ക്ക് സംഭാവന നൽകിയ സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് എഡ്യൂഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ വച്ച് ശ്രീ ചെറിയാൻ ജോസഫ് സ്കൂൾ മാനേജരെ ഏൽപിച്ചു.
<font color="#ff5500"><font size +10> ഏപ്രിൽ മാസത്തിൽ ഭവന നിർമ്മാണം പൂർത്തിയായി-----സ്കൂൾ മാനേജർ റവ,ഫാദർ തോമസ് തെക്കേമുറി വീട് വെഞ്ചരിച്ചു------ബഹുമാനപ്പെട്ട വൈദ്യുത വകുപ്പുമന്ത്രി എം എം മണി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു----
==<strong><font color="#55ff00">അലാറം <font color="#ffaa00"><font size +10> </font>==
==<strong><font color="#55ff00">അലാറം <font color="#ffaa00"><font size +10> </font>==
എജ്യു ഫെസ്റ്റ് 2020-
എജ്യു ഫെസ്റ്റ് 2020-
1,799

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/961683" എന്ന താളിൽനിന്ന് ശേഖരിച്ചത്