"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
10:57, 10 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈ 2020→മെയ് 2020
വരി 810: | വരി 810: | ||

'''സ്ക്കൂൾ അഡ്‌മിഷൻ ആരംഭിക്കുന്നു.'''
[[പ്രമാണം:28012 SP 1920 287.jpeg|thumb|225px|center| | |||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 2020-21 അദ്ധ്യയനവർത്തെ സ്ക്കൂൾ പ്രവേശന നടപടികൾ മെയ് 18 മുതൽ ആരംഭിക്കും.കോവിഡ് 19 സംബന്ധിച്ച പൊതു നിർദ്ദേശങ്ങൾക്ക് അനുസൃതമായി ആയിരിക്കും പ്രവേശനം നടത്തുക. സ്ക്കൂളിൽ നേരിട്ടെത്തിയോ ഓൺലൈൻ വഴിയോ പ്രവേശനത്തിന് അവസരമുണ്ടായിരിക്കും. സ്ക്കൂളിൽ നേരിട്ടെത്തി അപേക്ഷിക്കുന്നവർ കോവിഡ് 19മായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. സമ്പൂർണ പോർട്ടൽ (sampoorna.kite.kerala.gov.in) വഴിയാണ് സ്ക്കൂൾ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്. അഡ്‌മിഷൻ സമയത്ത് ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിയാത്തവർക്കും അന്യസംസ്ഥാനങ്ങൾ, വിദേശരാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്കും അഡ്‌മിഷൻ ലഭിക്കും. പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ''(10/05/2020)''

[[പ്രമാണം:28012 SP 1920 282.jpeg|thumb|230px|center|]] | |||

''' 'കോവിഡ് 19 നോടൊപ്പം പരീക്ഷ' കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി.'''
[[പ്രമാണം:28012 SP 1920 281.jpeg|thumb|225px|center| |
''' 'കോവിഡ് 19 നോടൊപ്പം പരീക്ഷ' കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി.'''
[[പ്രമാണം:28012 SP 1920 281.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നാളെ ആരംഭിക്കുന്ന എസ്.എസ്.എൽ.സി., +1,+2 പരീക്ഷകൾ സുരക്ഷിതമായി നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. സാമൂഹികാകലം പാലിച്ചും മാസ്ക് ധരിച്ചും വ്യക്തി ശുചിത്വം പാലിച്ചും സുരക്ഷിതമായി പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് അളക്കുന്നതിനുള്ള ഐ. ആർ. തെർമ്മൽ സ്കാനറുകൾ, ഗ്ലൗസ്, സാനിറ്റെസർ, സോപ്പ്, ഹാന്റ് വാഷ്, മാസ്ക് ഇവയെല്ലാം സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷിതമായ പരീക്ഷാ നടത്തിപ്പിനായി മൈക്രോ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷാദിവസങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും സ്ക്കൂളിൽ ലഭ്യമാകും. ''(25/05/2020)''

വരി 815: | വരി 819: | ||

[[പ്രമാണം:28012 SP 1920 | [[പ്രമാണം:28012 SP 1920 289.jpeg|thumb|230px|center|]] | ||

'''കർശന സുരക്ഷാക്രമീകരണങ്ങളോടെ പരീക്ഷകൾ ആരംഭിച്ചു'''
[[പ്രമാണം:28012 SP 1920 284.jpeg|thumb|225px|center| |
'''കർശന സുരക്ഷാക്രമീകരണങ്ങളോടെ പരീക്ഷകൾ ആരംഭിച്ചു'''
[[പ്രമാണം:28012 SP 1920 284.jpeg|thumb|225px|center| | ||

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരിരുന്ന എസ്.എസ്.എൽ.സി., ഹയർ സെക്കന്ററി പരീക്ഷകൾ കർശന സുരക്ഷാക്രമീകരണങ്ങളോടെ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പുനരാരംഭിച്ചു. ക്ലാസ്സ് മുറികളും ഫർണിച്ചറുകളും ബ്ലീച്ചിഗ് ലായനി ഉപയോഗിച്ച് പരീക്ഷയ്ക്കു മുമ്പും പിൻപും അണുവിമുക്തമാക്കുന്നുണ്ട്. പരീക്ഷക്ക് എത്തുന്ന വിദ്യാർത്ഥികളുടെ ശരീരതാപനില പരിശോധിച്ച് കൈകൾ അണുവിമുക്തമാക്കിയാണ് പരീക്ഷാഹാളുകളിലേയ്ക്ക് പ്രവേശിപ്പിക്കുന്നത്. പരീക്ഷാഹാളിൽ പരീക്ഷയ്ക്കു മുമ്പും പിൻപും കുട്ടികൾക്ക് കൈകൾ ശുചിയാക്കുന്നതിന് സാനിറ്റെസർ ലഭ്യമാക്കിയിട്ടുണ്ട്. പി.റ്റി.എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി, ബി.ആർ.സി. റിസോഴ്സ് ടീച്ചർ സീമ കെ. പി., സ്ക്കൂൾ നഴ്സ് പ്രതീക്ഷ ഒ. കെ. എന്നിവരാണ് ആരോഗ്യസുരക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ''(26/05/2020)''
[[പ്രമാണം:28012 SP 1920 285.jpeg|thumb|230px|center|]]]] |

[[പ്രമാണം:28012 SP 1920 285.jpeg|thumb|230px|center|]]]] | ||
വരി 823: | വരി 827: | ||