Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 810: വരി 810:

''' 'കോവിഡ് 19 നോടൊപ്പം പരീക്ഷ' '''

''' 'കോവിഡ് 19 നോടൊപ്പം പരീക്ഷ' കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി.'''
[[പ്രമാണം:28012 SP 1920 281.jpeg|thumb|225px|center|
'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ'''

'''ഒരുക്കങ്ങൾ പൂർത്തിയായി.'''
[[പ്രമാണം:28012 SP 1920 281.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നാളെ ആരംഭിക്കുന്ന എസ്.എസ്.എൽ.സി., +1,+2 പരീക്ഷകൾ സുരക്ഷിതമായി നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. സാമൂഹികാകലം പാലിച്ചും മാസ്ക് ധരിച്ചും വ്യക്തി ശുചിത്വം പാലിച്ചും സുരക്ഷിതമായി പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് അളക്കുന്നതിനുള്ള ഐ. ആർ. തെർമ്മൽ സ്കാനറുകൾ, ഗ്ലൗസ്, സാനിറ്റെസർ, സോപ്പ്, ഹാന്റ് വാഷ്, മാസ്ക് ഇവയെല്ലാം സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷിതമായ പരീക്ഷാ നടത്തിപ്പിനായി മൈക്രോ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷാദിവസങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും സ്ക്കൂളിൽ ലഭ്യമാകും. ''(25/05/2020)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നാളെ ആരംഭിക്കുന്ന എസ്.എസ്.എൽ.സി., +1,+2 പരീക്ഷകൾ സുരക്ഷിതമായി നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. സാമൂഹികാകലം പാലിച്ചും മാസ്ക് ധരിച്ചും വ്യക്തി ശുചിത്വം പാലിച്ചും സുരക്ഷിതമായി പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് അളക്കുന്നതിനുള്ള ഐ. ആർ. തെർമ്മൽ സ്കാനറുകൾ, ഗ്ലൗസ്, സാനിറ്റെസർ, സോപ്പ്, ഹാന്റ് വാഷ്, മാസ്ക് ഇവയെല്ലാം സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷിതമായ പരീക്ഷാ നടത്തിപ്പിനായി മൈക്രോ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷാദിവസങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും സ്ക്കൂളിൽ ലഭ്യമാകും. ''(25/05/2020)''

[[പ്രമാണം:28012 SP 1920 282.jpeg|thumb|225px|center|]]
[[പ്രമാണം:28012 SP 1920 283.jpeg|thumb|225px|center|]]

[[പ്രമാണം:28012 SP 1920 283.jpeg|thumb|230px|center|]]
[[പ്രമാണം:28012 SP 1920 282.jpeg|thumb|230px|center|]]

'''അക്കാദമിക മികവിന് അംഗീകാരം'''
[[പ്രമാണം:28012 SP 1920 235.jpeg|thumb|225px|center|

'''കർശന സുരക്ഷാക്രമീകരണങ്ങളോടെ പരീക്ഷകൾ ആരംഭിച്ചു'''
[[പ്രമാണം:28012 SP 1920 284.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ രണ്ടാം ടേം പരീക്ഷയിൽ മികച്ച സ്കോർ നേടിയ പത്താം ക്ലാസ്സ് വിദ്യാർത്ഥികളെ അനുമോദിച്ചു. പത്താംക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടന്ന പരീക്ഷാപഠന പരിശീലനക്ലാസ്സ് സന്ദർശനത്തിനിടയിൽ പിറവം എം.എൽ.എ. അനൂപ് ജേക്കബ് ആണ് സമ്മാനങ്ങൾ നൽകി അനുമോദിച്ചത്. ഗൗരി എസ്., നന്ദന രവീന്ദ്രൻ, അശ്വതി മുരളി, നന്ദന ജയകുമാർ, ഹരികൃഷണൻ അശോക്, ആര്യ സുരേഷ്, കൃഷ്ണപ്രിയ എം. . എന്നിവരാണ് സമ്മാനാർഹരായത്. ''(04/01/2020)''
]][[പ്രമാണം:28012 SP 1920 236.jpeg|thumb|225px|center|]]

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരിരുന്ന എസ്.എസ്.എൽ.സി., ഹയർ സെക്കന്ററി പരീക്ഷകൾ കർശന സുരക്ഷാക്രമീകരണങ്ങളോടെ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പുനരാരംഭിച്ചു. ക്ലാസ്സ് മുറികളും ഫർണിച്ചറുകളും ബ്ലീച്ചിഗ് ലായനി ഉപയോഗിച്ച് പരീക്ഷയ്ക്കു മുമ്പും പിൻപും അണുവിമുക്തമാക്കുന്നുണ്ട്. പരീക്ഷക്ക് എത്തുന്ന വിദ്യാർത്ഥികളുടെ ശരീരതാപനില പരിശോധിച്ച് കൈകൾ അണുവിമുക്തമാക്കിയാണ് പരീക്ഷാഹാളുകളിലേയ്ക്ക് പ്രവേശിപ്പിക്കുന്നത്. പരീക്ഷാഹാളിൽ  പരീക്ഷയ്ക്കു മുമ്പും പിൻപും കുട്ടികൾക്ക് കൈകൾ ശുചിയാക്കുന്നതിന് സാനിറ്റെസർ ലഭ്യമാക്കിയിട്ടുണ്ട്.  പി.റ്റി.എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി, ബി.ആർ.സി. റിസോഴ്സ് ടീച്ചർ സീമ കെ. പി., സ്ക്കൂൾ നഴ്സ് പ്രതീക്ഷ ഒ. കെ. എന്നിവരാണ് ആരോഗ്യസുരക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ''(26/05/2020)''
[[പ്രമാണം:28012 SP 1920 285.jpeg|thumb|230px|center|]]]]

'''കൊറോണ വൈറസ് ബോധവൽക്കരണക്ലാസ്സ്'''
[[പ്രമാണം:28012 SP 1920 237.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ ആരോഗ്യക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊറോണ വൈറസ് ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ് തയ്യാറാക്കിയ സ്ലൈഡുകൾ ഉപയോഗിച്ച് സ്ക്കൂൾ ജീവശാസ്ത്രാദ്ധ്യാപകൻ അനിൽ ബാബു ക്ലാസ്സ് നയിച്ചു.. ''(03/02/2020)''

'''റ്റാറ്റാ ബിൽഡിംഗ് ഇന്ത്യ സ്ക്കൂൾ ഉപന്യാസമത്സരം 2020'''
[[പ്രമാണം:28012 SP 1920 239.jpeg|thumb|225px|center|

'''ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു'''

[[പ്രമാണം:28012 SP 1920 286.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ റ്റാറ്റാ ബിൽഡിംഗ് ഇന്ത്യ സ്ക്കൂൾ ഉപന്യാസമത്സരം 2020 നടന്നു. 'മഹത്തായഇന്ത്യയെ കെട്ടിപ്പടിക്കുന്നതിന് അഞ്ചുകാര്യങ്ങൾ ഞാൻ ചെയ്യും'എന്ന വിഷയത്തിലായിരുന്നു ഉപന്യാസ മത്സരം. റ്റാറ്റാ ഗ്രൂപ്പ് ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡിന്റോ എബ്രഹാം മത്സരത്തിന് നേതൃത്വം നൽകി. വിവിധ ക്ലാസ്സുകളിൽ നിന്നായി ഇരുപത് വിദ്യാർത്ഥികൾ പങ്കെടുത്തു. ''(04/02/2020)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് തയ്യാറാക്കിയ ഡിജിറ്റൽ പത്രം 'ലിറ്റിൽ കൈറ്റ്സ് വോയിസ്' കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ പ്രകാശനം ചെയ്തു. വാർഡ് കൗൺസിലർ പ്രിൻസ് പോൾ ജോൺ, പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു, പിറ്റിഎ അംഗങ്ങളായ സജികുമാർ കെ. പി., എം. കെ. സുരേഷ്,  ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി എന്നിവർ പങ്കെടുത്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺകാലം വീടിനുള്ളിൽ കഴിച്ചുകൂട്ടേണ്ടി വന്ന അംഗങ്ങൾക്കായി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് സംഘടിപ്പിച്ച പ്രവർത്തനമാണ് ഡിജിറ്റൽ പത്രം തയ്യാറാക്കൽ. കുട്ടികൾ വീട്ടിലിരുന്നു തയ്യാറാക്കിയ വാർത്തകൾ കുട്ടികൾ തന്നെ എഡിറ്റ് ചെയ്ത് അദ്ധ്യാപകരുടെ സഹായത്തോടെ പത്രരൂപത്തിലാക്കി. സ്വതന്ത്ര സോഫ്റ്റ് വെയറായ ലിബർ ഓഫീസ് ഡ്രോയിലാണ് പത്രം തയ്യാറാക്കിയിരിക്കുന്നത്. ''(04/02/2020)''

[[പ്രമാണം:28012_LK_1920_216.jpeg|thumb|225px|center|]]]]
[[പ്രമാണം:28012 SP 1920 241.jpeg|thumb|225px|center|]]

'''ദുരന്തനിവാരണസേന കർമ്മപദ്ധതി രൂപീകരണം'''
[[പ്രമാണം:28012 SP 1920 240.jpeg|thumb|225px|center|

കൂത്താട്ടുകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തമടക്കമുള്ള എല്ലാവിധ ദുരന്തങ്ങളും നേരിടുന്നതിന് ആവശ്യമായ പരിശീലം കൂത്താട്ടുകുളം കെ.ടി.ജേക്കബ് ടൗൺഹാളിൽ നടന്നു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ പത്ത് സ്കൗട്ടുകൾ പരിശീലനത്തിൽ പങ്കെടുത്ത് ദുരന്തനിവാരണസേനയിൽ അംഗങ്ങളായി. ''(07/02/2020)''

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/960311" എന്ന താളിൽനിന്ന് ശേഖരിച്ചത്