"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ (മൂലരൂപം കാണുക)
19:33, 2 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂലൈ 2020→വായനാദിനം
വരി 44: | വരി 44: | ||
ലളിതവും, തന്മയിഭാവം തുളുമ്പുന്നതുമായ വരികൾ ഈ കവിതയെ കൂടുതൽ മനോഹരമാക്കി. ലാളിത്യം തുളുമ്പുന്ന വാക്കുകൾ കൊണ്ട് വളരെ വലിയ ആശയമാണ് കവി ഈ കവിതയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ഞാൻ ഈ കവിത ഏറെ ആസ്വദിച്ചു. | ലളിതവും, തന്മയിഭാവം തുളുമ്പുന്നതുമായ വരികൾ ഈ കവിതയെ കൂടുതൽ മനോഹരമാക്കി. ലാളിത്യം തുളുമ്പുന്ന വാക്കുകൾ കൊണ്ട് വളരെ വലിയ ആശയമാണ് കവി ഈ കവിതയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ഞാൻ ഈ കവിത ഏറെ ആസ്വദിച്ചു. | ||
| | |||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ആസ്വാദനക്കുറിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ആസ്വാദനക്കുറിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
വരി 59: | വരി 59: | ||
അതിനു കാരണം :സ്വത്തുക്കൾ തുല്യമായി പങ്കിട്ടുകഴിഞ്ഞ പ്പോൾ മക്കൾക്ക് അച്ഛൻെറ ചിതയിൽ തിരി വയ്ക്കാൻ പോലും സമയമില്ലാതായി. ഇന്നത്തെ മക്കളുടെ മനോവികാരമാണ് ഈ വരികളിലൂടെ കവി വ്യക്തമാക്കുന്നത്. അതിനാൽ ഈ വരികൾ എന്നെ ഏറെ ആകർഷിച്ചു | അതിനു കാരണം :സ്വത്തുക്കൾ തുല്യമായി പങ്കിട്ടുകഴിഞ്ഞ പ്പോൾ മക്കൾക്ക് അച്ഛൻെറ ചിതയിൽ തിരി വയ്ക്കാൻ പോലും സമയമില്ലാതായി. ഇന്നത്തെ മക്കളുടെ മനോവികാരമാണ് ഈ വരികളിലൂടെ കവി വ്യക്തമാക്കുന്നത്. അതിനാൽ ഈ വരികൾ എന്നെ ഏറെ ആകർഷിച്ചു | ||
ലളിതമായ വരികളിലൂടെ ഇന്നത്തെ മക്കൾക്ക് വലിയൊരു സന്ദേശമാണ് കവി കവിതയിലൂടെ നൽകുന്നത്. മാതാപിതാക്കളുടെ സ്നേഹം തിരിച്ചറിയാത്ത വിധം മക്കൾ സ്വത്തിന് അടിമപ്പെട്ടിരിക്കുന്നു. അതിനു തെളിവാണ് വൃദ്ധസദനങ്ങളുടെ എണ്ണം. മാതാപിതാ ക്കളുടെ സ്നേഹവും കഷ്ടപ്പാടും തിരിച്ചറിയേണ്ടത് ഓരോ മക്കളുടേയും ഉത്തരവാദിത്വമാണ്. ഇത് മറന്ന പുതുതലമുറയ്ക്ക് ഉണർവു നല്കുകയാണ് ഒ. എൻ. വി കുറുപ്പിന്റെ ഈ കവിത. | ലളിതമായ വരികളിലൂടെ ഇന്നത്തെ മക്കൾക്ക് വലിയൊരു സന്ദേശമാണ് കവി കവിതയിലൂടെ നൽകുന്നത്. മാതാപിതാക്കളുടെ സ്നേഹം തിരിച്ചറിയാത്ത വിധം മക്കൾ സ്വത്തിന് അടിമപ്പെട്ടിരിക്കുന്നു. അതിനു തെളിവാണ് വൃദ്ധസദനങ്ങളുടെ എണ്ണം. മാതാപിതാ ക്കളുടെ സ്നേഹവും കഷ്ടപ്പാടും തിരിച്ചറിയേണ്ടത് ഓരോ മക്കളുടേയും ഉത്തരവാദിത്വമാണ്. ഇത് മറന്ന പുതുതലമുറയ്ക്ക് ഉണർവു നല്കുകയാണ് ഒ. എൻ. വി കുറുപ്പിന്റെ ഈ കവിത. | ||
| |