"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities (മൂലരൂപം കാണുക)
14:29, 2 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂലൈ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 90: | വരി 90: | ||
2019-20അധ്യയന വർഷത്തിലെസ്കൂൾ തല വിജ്ഞാനോത്സവ മത്സരം 20.8. 2019 ചൊവ്വാഴ്ച 2.00 മണി മുതൽ 3.30 വരെ നടക്കുകയുണ്ടായി.പീരിയോഡിക് ടേബിളിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് കൂടുതൽ ഉൾപ്പെടുത്തിയിരുന്നത്.ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾക്ക് ഉത്തരം കണ്ടെത്താനുതകുന്ന ചോദ്യങ്ങൾ കുട്ടികളെ വിജ്ഞാന കുതുകികളാക്കി | 2019-20അധ്യയന വർഷത്തിലെസ്കൂൾ തല വിജ്ഞാനോത്സവ മത്സരം 20.8. 2019 ചൊവ്വാഴ്ച 2.00 മണി മുതൽ 3.30 വരെ നടക്കുകയുണ്ടായി.പീരിയോഡിക് ടേബിളിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് കൂടുതൽ ഉൾപ്പെടുത്തിയിരുന്നത്.ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾക്ക് ഉത്തരം കണ്ടെത്താനുതകുന്ന ചോദ്യങ്ങൾ കുട്ടികളെ വിജ്ഞാന കുതുകികളാക്കി | ||
=ജൈവകൃഷിക്ക് മാതൃകയായി | =ജൈവകൃഷിക്ക് മാതൃകയായി കുരുന്നുകൾ= | ||
വെങ്ങാനൂർ: ഗവ.മോഡൽ വെങ്ങാനൂർ സ്കൂളിൽ എൽ. | |||
പി കുട്ടികളുടെ നേതൃത്വത്തിൽ തുടക്കമിട്ട പച്ചക്കറിത്തോ | പി കുട്ടികളുടെ നേതൃത്വത്തിൽ തുടക്കമിട്ട പച്ചക്കറിത്തോ | ||
ട്ടം വൻവിജയം. ആദ്യ വിളവെടുപ്പ്ഓണത്തിനാവുമെന്നാ | ട്ടം വൻവിജയം. ആദ്യ വിളവെടുപ്പ്ഓണത്തിനാവുമെന്നാ | ||
വരി 100: | വരി 100: | ||
ർക്കാണ് ചുമതല. വെണ്ട,ചീര,മുളക്,കത്തിരി തുടങ്ങീ നിരവധി പച്ചക്കറികൾ സ്ക്കൂൾ വളപ്പിൽ നിന്നുതന്നെ ലഭിക്കുന്നു."പ്രകൃതി സംരക്ഷണം കുട്ടികളിലൂടെ" എന്ന ആശയത്തോടെയാണ് ഈ പച്ചക്കറിത്തോട്ടം പ്രവ൪ | ർക്കാണ് ചുമതല. വെണ്ട,ചീര,മുളക്,കത്തിരി തുടങ്ങീ നിരവധി പച്ചക്കറികൾ സ്ക്കൂൾ വളപ്പിൽ നിന്നുതന്നെ ലഭിക്കുന്നു."പ്രകൃതി സംരക്ഷണം കുട്ടികളിലൂടെ" എന്ന ആശയത്തോടെയാണ് ഈ പച്ചക്കറിത്തോട്ടം പ്രവ൪ | ||
ത്തിച്ച് വരുന്നത്.ഇപ്പോൾ ഹൈസ്ക്കുൾ കുട്ടികളും അവരെ സഹായിക്കുന്നുണ്ട്. | ത്തിച്ച് വരുന്നത്.ഇപ്പോൾ ഹൈസ്ക്കുൾ കുട്ടികളും അവരെ സഹായിക്കുന്നുണ്ട്. | ||
=കുട്ടികർഷകർക്ക് പ്രചോദനവുമായി കർഷകദിനം = | =കുട്ടികർഷകർക്ക് പ്രചോദനവുമായി കർഷകദിനം = | ||
വെങ്ങാനൂർ: വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ തിരുമുറ്റത്ത് ചിങ്ങം ഒന്നാം തീയതി കർഷകദിനം ആചരിച്ചു. സ്ക്കൂളിലെ മുൻ അധ്യാപകനായ ശ്രീ. സോമസുന്ദരൻ സാർ ദീപം തെളിയിച്ച് പരിപാടി ഉത്ഘാടനം ചെയ്തു. അദ്ദേഹം ജൈവ കൃഷിയെപറ്റിയും ജൈവ വള നിർമ്മണത്തെപ്പറ്റിയും ലളിതമായി കുട്ടികൾക്ക് ക്ലാസെടുത്തു.രണ്ടാം ക്ലാസിലെ കൊച്ചു കൂട്ടുകാരി കുമാരി ആദിത്യ മുരുകൻ മനോഹരമായ നാടൻ പാട്ട് അവതരിപ്പിച്ചു. തുടർന്ന് സ്ക്കൂൾ ഗായക സംഘമവതരിപ്പിച്ച കൊയ്ത്തു പാട്ട് ചടങ്ങിന് മാറ്റുകൂട്ടി. | വെങ്ങാനൂർ: വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ തിരുമുറ്റത്ത് ചിങ്ങം ഒന്നാം തീയതി കർഷകദിനം ആചരിച്ചു. സ്ക്കൂളിലെ മുൻ അധ്യാപകനായ ശ്രീ. സോമസുന്ദരൻ സാർ ദീപം തെളിയിച്ച് പരിപാടി ഉത്ഘാടനം ചെയ്തു. അദ്ദേഹം ജൈവ കൃഷിയെപറ്റിയും ജൈവ വള നിർമ്മണത്തെപ്പറ്റിയും ലളിതമായി കുട്ടികൾക്ക് ക്ലാസെടുത്തു.രണ്ടാം ക്ലാസിലെ കൊച്ചു കൂട്ടുകാരി കുമാരി ആദിത്യ മുരുകൻ മനോഹരമായ നാടൻ പാട്ട് അവതരിപ്പിച്ചു. തുടർന്ന് സ്ക്കൂൾ ഗായക സംഘമവതരിപ്പിച്ച കൊയ്ത്തു പാട്ട് ചടങ്ങിന് മാറ്റുകൂട്ടി. |