Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
</gallery>
</gallery>


=പൂക്കളം=
=ഡിജിറ്റൽ പൂക്കളം=
 
 
ഓണാഘോഷത്തിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം 2019 സെപ്റ്റംബർ രണ്ടാം തീയതി നടത്തുകയുണ്ടായി. ഐ ടി ലാബിൽ വച്ചു നടന്ന വ്യകതിഗത ഡിജിറ്റൽ പൂക്കള മത്സരത്തിൽ 14 കുട്ടികൾ പങ്കെടുത്തു. 8 എയിലെ അലീന ബ്രൈറ്റ് ഒന്നാം സ്ഥാനവും 8 ഡിയിലെ മിഥുൻ രണ്ടാം സ്ഥാനവും 10 എയിലെ ആദിത്യ ആർ ഡി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


ക്ലാസ് തല മത്സരം അതത് ക്ലാസ്സുകളിൽ ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ അന്നേദിവസം നടത്തി. ഇതിൽ മഞ്ചുഷ ടീച്ചറിന്റെ നേതൃത്വത്തിലുള്ള 10 ഇ ഒന്നാം സ്ഥാനവും ബേബിയമ്മ ജോസഫ് ടീച്ചറിന്റെ നേതൃത്വത്തിലുള്ള 10 ബി രണ്ടാം സ്ഥാനവും സുനിൽ സാറിന്റെ നേതൃത്വത്തിലുള്ള 9 ബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി
{|style="margin: 0 auto;"
|[[പ്രമാണം:44050-tvm-dp-2019-1.png|325px|ഡിജിറ്റൽ പൂക്കളഡിസൈൻ  10 ഇ]]ഡിജിറ്റൽ പൂക്കളഡിസൈൻ  10 ഇ
|[[പ്രമാണം:44050-tvm-dp-2019-3.png|300px|മിഥുൻ  8 ഡി]]                മിഥുൻ  8 ഡി


|[[പ്രമാണം:44050-tvm-dp-2019-2.png|200px|അലീന ബ്രൈറ്റ് 8 എ]]  അലീന ബ്രൈറ്റ് 8 എ
|}
=പൂക്കളം=
<gallery>
<gallery>
44050 19 9 1.JPG|പൂക്കളം
44050 19 9 1.JPG|പൂക്കളം
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/959826" എന്ന താളിൽനിന്ന് ശേഖരിച്ചത്