ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്‍ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
No edit summary |
No edit summary |

വരി 5: | വരി 5: | ||
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് '''അക്ഷര വൃക്ഷം'''
| കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് '''അക്ഷര വൃക്ഷം'''

'''പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം''' എന്നീ വിഷയങ്ങളെ ആധാരമാക്കി | '''പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം''' എന്നീ വിഷയങ്ങളെ ആധാരമാക്കി കുട്ടികൾ തയ്യാറാക്കുന്ന കഥ, കവിത, ലേഖനം എന്നിവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിൽ പങ്കെടുത്തിരുന്നത്. കുട്ടികളിൽനിന്നും രചനകൾ ശേഖരിച്ച് അതത് സ്കൂൾ അധ്യാപകരാണ് ഈ രചനകൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തത്. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ രചനകളായിരുന്നു നിർദ്ദേശിച്ചിരുന്നതെങ്കിലും ഹിന്ദി, തമിഴ്, കന്നട, സംസ്കൃതം, അറബിക് എന്നീ ഭാഷകളിലും രചനകൾ അപ്‍ലോഡ് ചെയ്യപ്പെട്ടിച്ചുണ്ട്. സ്കൂൾവിക്കിയിൽ രചനകൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങൾക്ക് ഓരോ ജില്ലയിലും പ്രത്യേക [[സഹായം:അക്ഷരവൃക്ഷം#ജില്ലാ ഹെൽപ് ഡെസ്ക് നമ്പരുകൾ|ഹെൽപ്ഡെസ്ക്]] സജ്ജീകരിച്ചിരുന്നു.. 2020 ഏപ്രിൽ 6 മുതൽ മെയ് 5 വരെയായിരുന്നു പദ്ധതിയുടെ കാലാവധി. 4947 വിദ്യാലയങ്ങളിൽ നിന്നായി [[:വർഗ്ഗം:അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ|{{PAGESINCATEGORY:അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ}}]] സൃഷ്ടികളാണ് അക്ഷരവൃക്ഷം പദ്ധതിയിൽ പ്രസിദ്ധീകരിച്ചത്.

ഈ രചനകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവ എസ്.സി.ഇ.ആർ.ടി പുസ്തകരൂപത്തിൽ | ഈ രചനകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവ എസ്.സി.ഇ.ആർ.ടി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചട്ടുണ്ട്. രണ്ട് വാല്യങ്ങളാണ് ഇതുവരെ പുറത്തിറക്കിയത്. | ||

തിരുത്തലുകൾ