"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ (മൂലരൂപം കാണുക)
22:06, 7 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
<font size=3 color=blue>കോട്ടക്കലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''' ഗവ. രാജാസ് ഹയര്‍സെക്കന്ററി സ്കൂള്‍ . '''''രാജാസ്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കോട്ടക്കല്‍ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</font> | <font size=3 color=blue>കോട്ടക്കലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''' ഗവ. രാജാസ് ഹയര്‍സെക്കന്ററി സ്കൂള്‍ . '''''രാജാസ്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കോട്ടക്കല്‍ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</font> | ||
== <center><font size=4 color=red>രാജാസ് ഹൈസ്കൂളിന്റെ ചരിത്രം | == <center><font size=4 color=red>രാജാസ് ഹൈസ്കൂളിന്റെ ചരിത്രം == | ||
<font size=3 color=blue>കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തെ സമ്പന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകന്‍ മാനവേദന് രാജാ ആയിരുന്നു. 1920-ലാണ് സ്ക്കൂളിന് അംഗീകാരം ലഭിച്ചത്. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ സ്വാലനായിരുന്ന കെ. സി വീര രായന് രാജാ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍. | <font size=3 color=blue>കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തെ സമ്പന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകന്‍ മാനവേദന് രാജാ ആയിരുന്നു. 1920-ലാണ് സ്ക്കൂളിന് അംഗീകാരം ലഭിച്ചത്. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ സ്വാലനായിരുന്ന കെ. സി വീര രായന് രാജാ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍. | ||
വരി 42: | വരി 42: | ||
ഈ വിദ്യാലയം അനുദിനം വളര്‍ന്നു. 1928-ല്‍ വിദ്യാലയത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു. 1999-ല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.</font> | ഈ വിദ്യാലയം അനുദിനം വളര്‍ന്നു. 1928-ല്‍ വിദ്യാലയത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു. 1999-ല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.</font> | ||
==<center><font size=3 color=red> ഭൗതികസൗകര്യങ്ങള് </font | ==<center><font size=3 color=red> ഭൗതികസൗകര്യങ്ങള് </font>== | ||
<font size=3 color=green>കോട്ടക്കല്‍ കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നില്ക്കുന്നു. ദേശീയ പാതയില്‍ നിന്നും മാനവേദന്‍രാജാറോഡില്‍ നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവന്, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീര്‍, എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴില്‍ അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍മ്മിച്ചു നല്കിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടര്‍ ലാബ്, രണ്ട് കളിസ്ഥലങ്ങള്‍ എന്നിവയും ഉണ്ട്. ക്ലസ് മുറികളുടെ അഭാവം ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.</font> | <font size=3 color=green>കോട്ടക്കല്‍ കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നില്ക്കുന്നു. ദേശീയ പാതയില്‍ നിന്നും മാനവേദന്‍രാജാറോഡില്‍ നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവന്, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീര്‍, എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴില്‍ അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍മ്മിച്ചു നല്കിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടര്‍ ലാബ്, രണ്ട് കളിസ്ഥലങ്ങള്‍ എന്നിവയും ഉണ്ട്. ക്ലസ് മുറികളുടെ അഭാവം ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.</font> | ||
==<center><font siize=4 color=red>പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം </font | ==<center><font siize=4 color=red>പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം </font>== | ||
<font size=3 color=brown>രാജാസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ (ROSA) എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിച്ചു വരുന്നു.</font> | <font size=3 color=brown>രാജാസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ (ROSA) എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിച്ചു വരുന്നു.</font> | ||