Jump to content
സഹായം

"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
ഈ  വിദ്യാലയം  അനുദിനം  വളര്‍ന്നു. 1928-ല്‍ വിദ്യാലയത്തെ  സര്‍ക്കാര്‍ ഏറ്റെടുത്തു. 1999-ല്‍  ഹയര്‍ സെക്കന്‍ററിയായി  ഉയര്‍ത്തപ്പെട്ടു. ഇന്ന്  എല്ലാ മേഖലകളിലും  വിദ്യാലയം  പഴയ  പാരമ്പര്യവുമായി  മുന്നോട്ടു  പൊയ്ക്കൊണ്ടിരിക്കുന്നു.</font>

==<center><font size=3 color=red> ഭൗതികസൗകര്യങ്ങള്‍ </font></font>==
==<center><font size=3 color=red> ഭൗതികസൗകര്യങ്ങള്‍ </font></center>==
<font size=3 color=green>കോട്ടക്കല്‍ കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നില്‍ക്കുന്നു. ദേശീയ പാതയില്‍ നിന്നും മാനവേദന്‍രാജാറോഡില്‍  നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവന്‍, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീര്‍, എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്‍റ്  പ്രോഗ്രാമിന്‍റെ കീഴില്‍  അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍മ്മിച്ചു നല്‍കിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടര്‍ ലാബ്, രണ്ട് കളിസ്ഥലങ്ങള്‍ എന്നിവയും ഉണ്ട്. ക്ലസ് മുറികളുടെ അഭാവം ഈ വിദ്യാലയത്തിന്റെ  പ്രവര്‍ത്തനത്തെ  ബാധിക്കുന്നുണ്ട്.</font>

229

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/95270" എന്ന താളിൽനിന്ന് ശേഖരിച്ചത്