emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വളരെ മനോഹരമായ ഒരു നാടാണ് | വളരെ മനോഹരമായ ഒരു നാടാണ് എന്റെ തോട്ടപ്പള്ളി ആലപ്പുഴയിലാണ് തോട്ടപ്പള്ളി കടലും കായലും ഇവിടെയുണ്ട് കടലിൻ്റെ ' അടുത്തായി കാറ്റാടി മരങ്ങളുണ്ട് ഇതിൽ പല തരത്തിലുള്ള പക്ഷികൾ കൂടുകൂട്ടുന്നു കായലിൽ ധാരാളം മത്സ്യങ്ങളുണ്ട് എന്റെ വീട് കായലിനരികിലാണ് അവിടെ വിശാലമായ പുൽമേടുണ്ട് അവിടെയാണ് പശുക്കൾ മേയുന്നത് കായലിനരികിലൂടെയാണ് ഞാൻ എന്റെ സ്കൂളിലേക്ക് പോകുന്നത് വളരെ മനോഹരമായ കാഴ്ചകളാണ് അവിടെ നിന്നു നോക്കിയാൽ സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും കാണാം ഇപ്പോൾ ഞങ്ങൾ വീട്ടിലാണ് അച്ഛനും അമ്മയും ഞങ്ങളെ പുറത്തു കളിക്കാൻ വിടില്ല കൂട്ടുകാരുടെ കൂടെ കളിക്കാൻ ഇഷ്ടമാണ്. സ്കൂൾ തുറക്കുമ്പോൾ എല്ലാവരും കൂടി കളിക്കും | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= തപസ്യ തങ്കപ്പൻ | | പേര്= തപസ്യ തങ്കപ്പൻ |