Jump to content
സഹായം

"എൽ.എം.എൽ.പി.എസ് കരീപ്പുറം/ അക്ഷരവൃക്ഷം //കൊറോണ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
(ചെ.) (എൽ.എം.എൽപി.എസ് കരീപ്പുറം/ അക്ഷരവൃക്ഷം //കൊറോണ യുദ്ധം എന്ന താൾ [[എൽ.എം.എൽ.പി.എസ് കരീപ്പുറം/ അക്ഷരവ...)
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  കൊറോണ യുദ്ധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ക്രൂരനാം കീടാണു ലോകം കറങ്ങി
                                മനുഷ്യനെ കൊല്ലുവാനായി
ചുറ്റിയടിച്ചു നടക്കുന്നവരെ
                            ചുറ്റിപ്പിടിച്ചു കൊറോണ
തുമ്മിയും തുപ്പിയും കെട്ടിപ്പിടിച്ചും
                                  ഏവരിലും രൊഗമെത്തി
തൊട്ടും തലോടിയും നടക്കുന്നവരിൽ
                                        പെറ്റുപെരുകി കൊറോണ
മന്ത്രവുമില്ലാ മരുന്നുമില്ലാ
                                            ആയിരങ്ങൾ മണ്ണിലാഴ്ന്നു.
വൃത്തിയും ശുദ്ധിയുമുളളവരിൽ നിന്നും
                              മോടിയൊളിച്ചു കൊറോണ
വൃക്തി ശുചിത്വവും വീട്ടിലിരിപ്പതും
                          മാത്രമാണിതിനുളള മാർഗ്ഗം
എപ്പോഴുമുളള കൈ കഴുകലാണ്
                            രോഗാണുവിനുളള ശിക്ഷ
മൂക്കിലും വായിലും കണ്ണിലുമൊന്നും
                                  തൊട്ട് തലൊടരുതാരും
മറ്റുളളവരുമായി സമ്പർക്കമില്ലാതെ
                                  യൊറ്റയിരിപ്പതും മുഖ്യം
നമ്മുടെ നാട്ടിലെ സർക്കാരിനും മറ്റും
                          നല്ലൊരഭിവാദ്യം നല്കീടാം
നാമോരൊ വ്യക്തിയുമൊന്നായി
                                    ശ്രദ്ധിച്ചാലൊടിക്കാം രൊഗകീടത്തെ
വിജയിക്കാം നമ്മുക്ക്
                                              ഈ കൊറോണ യുദ്ധം
</poem></center>
{{BoxBottom1
| പേര്= ഗൗതം ബി
| ക്ലാസ്സ്=  4 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എൽ.എം.എൽപി.എസ്..കരീപ്പുറം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42238
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=വിക്കി2019|തരം = കവിത  }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/948124" എന്ന താളിൽനിന്ന് ശേഖരിച്ചത്